ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 2 ന് താഴെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാവിലെ 4.16 നും 6.30 നും ഇടയിലായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: