കൊല്ലം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതില്‍ അപാകതയില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന് അഭിപ്രായപ്പെട്ടു. നിലവറ തുറക്കുന്നത് എതിര്‍ക്കുന്നത് എന്തിനെന്നു രാജകുടുംബം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്ഷേത്രത്തിലെ ഭൗതിക കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനു ദേവപ്രശ്നം പരിഗണിക്കേണ്ടതില്ലെന്നും വെളളാപ്പളളി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: