Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറന്മുളയപ്പന്‌ തിരുമുല്‍ക്കാഴ്‌ച്ചയൊരുക്കി ഉത്തൃട്ടാതി ജലമേള ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2011, 02:27 pm IST
in Kerala

പത്തനംതിട്ട : ആറന്മുളയപ്പന്‌ തിരുമുല്‍ക്കാഴ്‌ച്ചയൊരുക്കി ഉത്തൃട്ടാതി ജലമേള ഇന്ന്‌. ആറന്മുള ശ്രീപാര്‍ത്ഥസാരഥിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചാണ്‌ ഉത്തൃട്ടാതി ജലമേള നടക്കുന്നത്‌. ആറന്മുളേശ്വന്റെ സാന്നിദ്ധ്യമുണ്ടെന്ന്‌ വിശ്വസിക്കുന്ന പള്ളിയോടങ്ങള്‍ അണിനിരക്കുന്ന ജലമേള പാരമ്പര്യത്തനിമ കാത്തുസുക്ഷിച്ചാണ്‌ നടത്തുന്നത്‌. ഇരുകരകളും കവിഞ്ഞുപായുന്ന പമ്പയുടെ ജലസമൃദ്ധിയില്‍ നടക്കുന്നജലമാമാങ്കത്തില്‍ ഇക്കുറി 46പള്ളിയോടങ്ങളാണ്‌ പങ്കെടുക്കുന്നത്‌. ആറന്മുളയ്‌ക്ക്‌ ഉത്സവമൊരുക്കി നടക്കുന്ന ജലമേള ഇന്ന്‌ ഉച്ചയ്‌ക്ക്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും

രാവിലെ 9 ന്‍്‌ ആറന്മുള ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ഭദ്രദീപ ഘോഷയാത്രയോടെയാണ്‌ ഉത്തൃട്ടാതി ജലമേളയുടെ ചടങ്ങുകള്‍ക്ക്‌ തുടക്കം കുറിക്കന്നത്‌. ഉച്ചയ്‌ക്ക്‌ 1 മണിക്ക്‌ വിശിഷ്ടാതിഥികളെ സ്വീകരിക്കും. 1.15 ന്‌ യോഗനടപടികള്‍ ആരംഭിക്കും. കേരള വിനോദ സഞ്ചാരവകുപ്പ്‌ മന്ത്രി എ.പി. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗം കേന്ദ്ര ടുറിസം വകുപ്പ്‌ മന്ത്രി സുബോദ്കാന്ത്‌ സഹായി ഉദ്ഘാടനം ചെയ്യും.

മത്സരവള്ളംകളിയുടെ ഉദ്ഘാടനം ജലവിഭവവകുപ്പ്‌ മന്ത്രി പി.ജെ. ജോസഫും ഉതൃട്ടാതി ജലമേളയുടെ സ്മരണിക പ്രകാശനം കേന്ദ്ര ഊര്‍ജ്ജവകുപ്പ്‌ മന്ത്രി കെ.സി. വേണുഗോപാലും ദേവസ്വം ബോര്‍ഡ്‌ പുതിയതായി ഏര്‍പ്പെടുത്തിയ ട്രോഫിയുടെ സമര്‍പ്പണം ബോര്‍ഡ്‌ പ്രസിഡന്റ്‌ രാജഗോപാലന്‍നായരും നിര്‍വ്വഹിക്കും. എന്‍.എസ്‌.എസ്‌. ഏര്‍പ്പെടുത്തിയ മന്നംട്രോഫി എന്‍.എസ്‌.എസ്‌. രജിസ്ട്രാര്‍ കെ.ന്‍. വിശ്വനാഥന്‍പിള്ള വിജയികള്‍ക്ക്‌ സമ്മാനിക്കും. ദേവസ്വം ബോര്‍ഡ്‌ ട്രോഫികള്‍ ഉള്‍പ്പെടെയുള്ള മറ്റ്‌ ട്രോഫികള്‍ ദേവസ്വം വകുപ്പ്‌ മന്ത്രി വി.എസ്‌. ശിവകുമാര്‍ നല്‍കും.

ചടങ്ങില്‍ ആര്‍.എസ്‌.എസ്‌. പ്രാന്തസംഘചാലക്‌ പി.ഇ.ബി. മേനോന്‍, ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ, എം.പിമാരായ പി.ജെ. കുര്യന്‍, ആന്റോ ആന്റിണി, കൊടിക്കുന്നില്‍ സുരേഷ്‌, എം.എല്‍.എമാരായ ശിവദാസന്‍ നായര്‍, രാജു ഏബ്രഹാം, പി.സി. വിഷ്ണുനാഥ്‌, ചിറ്റയം ഗോപകുമാര്‍, മാത്യു ടി. തോമസ്‌, ആര്‍ രാജേഷ്‌, മുന്‍ മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍, ഫൊ ക്കാനോ പ്രസിഡന്റ്‌ ജി.കെ. പിള്ള, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു ജോര്‍ജ്ജ്‌ തുടങ്ങിയവര്‍ സംബന്ധിക്കും. ഇക്കുറി 46 പള്ളിയോടങ്ങളാണ്‌ ഉത്തൃട്ടാതി ജലമേളയില്‍ പങ്കെടുക്കുന്നത്‌. എ ബാച്ചില്‍ 33 പള്ളിയോടങ്ങളും ബി ബാച്ചില്‍ 13 പള്ളിയോടങ്ങളും പങ്കെടുക്കും.

ഈ വര്‍ഷത്തെ ജലമേള സ്പോണ്‍സര്‍ ചെയ്യുന്നത്‌ നോര്‍ത്തമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനോ ആണ്‌. എ ബാച്ചിലും ബി. ബാച്ചിലും ഒന്നാംസ്ഥാനത്ത്‌ എത്തുന്ന പള്ളിയോടങ്ങള്‍ക്ക്‌ എന്‍.എസ്‌.എസ്‌. ഏര്‍പ്പെടുത്തിയിട്ടുള്ള മന്നം ട്രോഫി ലഭിക്കും. ഇതോടൊപ്പംതന്നെ ദേവസ്വം ബോര്‍ഡ്‌ പുതിയതായി ഏര്‍പ്പെടുത്തിട ട്രോഫികളും ജേതാക്കള്‍ക്ക്‌ ലഭിക്കും.

പരമ്പരാഗത ശൈലിയില്‍ തുഴഞ്ഞ്‌ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പള്ളിയോടത്തിന്‌ എസ്‌.എന്‍.ഡി.പി യോഗം ഏര്‍പ്പെടുത്തിയ ആര്‍. ശങ്കര്‍ സ്മാരക സ്വര്‍ണ്ണട്രോഫിയും സമ്മാനിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

India

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

Kerala

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

Kerala

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

പൊട്ടാത്ത 120 ലധികം ക്ലസ്റ്റർ ബോംബുകൾ നശിപ്പിച്ചതായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.