ഭുവനേശ്വര്‍: അഗ്നി മിസെയിലിന്റെ വിക്ഷേപണം സാങ്കേതിക തകരാറുകള്‍ മൂലം മാറ്റിവച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. സൈനിക ഉദ്യോഗസ്ഥരുടെ പരിശീലനത്തിന്റെ ഭാഗമായി ഭുവനേശ്വറില്‍നിന്ന് 200 കി.മീ അകലെയുള്ള ബദ്രക് ജില്ലയിലാണ് മിസെയില്‍ വിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക തകരാറുകള്‍മൂലം വിക്ഷേപണം മാറ്റിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: