ന്യൂദല്‍ഹി: ലോക്പാല്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മന്‍മോഹന്‍ സിഗുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ സെവന്‍ റേസ് കോഴ്സ് വസതിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച 30 മിനിറ്റോളം നീണ്ടുനിന്നു.
ലോക്പാല്‍ ബില്ലിന്റെ എല്ലാ പകര്‍പ്പുകളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്നോടിയായിട്ടായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: