വാളയാര്‍: കാറില്‍ സ്പിരീറ്റ് കടത്തുകയായിരുന്നു യുവാക്കളെ വാളയാര്‍ പോലീസ് പിടികൂടി. പെരുമ്പാവൂര്‍ സ്വദേശികളായ മാഹിന്‍, ഫെമീസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 500 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി.
നിര്‍ത്താതെ പോയ കാര്‍ പിന്തുടര്ന്നാണ് പോലീസ് ഇവരെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: