ബെന്ഘാസി: ലിബിയന്‍ പ്രസിഡന്റ് മുവാമര്‍ ഗദ്ദാഫിയുടെ മകന് ഖാമിസ് കൊല്ലപ്പെട്ടതായി വിമതര്‍. പടിഞ്ഞാറന്‍ സിറ്റെനില് നാറ്റോ നടത്തിയ വ്യോമാക്രമണത്തിലാണു ഖാമിസ് ഉള്‍പ്പെടെ 30 പേര് കൊല്ലപ്പെട്ടത്.
വിമത നേതാവ് മുഹമ്മദ് സവാവിയാണ് ഖാമിസിന്റെ മരണ വിവരം അറിയിച്ചത്. സിറ്റെന് മേഖലയിലെ സേനയെ നിയന്ത്രിച്ചിരുന്നതു ഖാമിസ് ആയിരുന്നു. എന്നാല്‍ ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: