Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കണക്കില്‍ കമ്പ്യൂട്ടറിനെ തോല്‍പ്പിച്ച്‌ കുരുന്നുകള്‍ വിസ്മയം തീര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2011, 11:19 pm IST
in Ernakulam

കൊച്ചി: കണക്കില്‍ കമ്പ്യൂട്ടറിനെ വെല്ലുവിളിച്ച്‌ കുരുന്നുകള്‍ വിസ്മയം തീര്‍ത്തു. ബ്രെയിനോ ബ്രെയിന്‍ കിഡ്സ്‌ അക്കാദമി സംഘടിപ്പിച്ച 26-ാ‍മത്‌ റീജനല്‍ അബാക്കസ്‌ കോമ്പേറ്റെഷന്‍ ഫെസ്റ്റിവലിലാണ്‌ കുട്ടികള്‍ ബുദ്ധിശക്തിയുടെ കാര്യത്തില്‍ കമ്പ്യൂട്ടറിനെ പരാജയപ്പെടുത്തിയത്‌.

അഞ്ചു മുതല്‍ 14 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കായി നടത്തിയ അബാക്കസ്‌ മത്സരങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും യു എ ഇ യില്‍ നിന്നും നാഗര്‍കോവിലില്‍ നിന്നുമായി 1500-ഓളം കുരുന്നു പ്രതിഭകള്‍ മാറ്റുരച്ചു. വിവിധ പ്രായ വിഭാഗങ്ങളിലായി 10 ലെവല്‍ മത്സരങ്ങളാണ്‌ സംഘടിപ്പിച്ചത്‌. മൂന്ന്‌ മിനിറ്റുകള്‍ക്കുള്ളില്‍ 75 കണക്കുകളില്‍ കുട്ടലും കുറയ്‌ക്കലും ഹരിക്കലും ഗുണിക്കലും നടത്തിയാണ്‌ കുഞ്ഞുങ്ങള്‍ മത്സരശേഷി പ്രകടിപ്പിച്ചത്‌. ഒന്നും രണ്ടും വിഭാഗങ്ങളില്‍ കമ്പ്യൂട്ടറിന്റെ പ്രാചീന രൂപമായ അബാക്കസ്‌ ഉപയോഗിച്ചാണ്‌ അവര്‍ കണക്കുകള്‍ ചെയ്തത്‌. മറ്റു വിഭാഗങ്ങളില്‍ മനസിലായിരുന്നു കൂട്ടലും കിഴിക്കലും.

അബുദാബി, ഷാര്‍ജ, അബുഷാഗ്ര, അല്‍ അയിന്‍, ഗുസായിസ്‌, ദുബായ്‌ എന്നിവിടങ്ങളില്‍ നിന്നായി മത്സരത്തില്‍ പങ്കെടുക്കാന്‍ 100 വിദ്യാര്‍ത്ഥികളാണ്‌ എത്തിയത്‌. നാഗര്‍കോവിലില്‍ നിന്ന്‌ 15 പേരും. കുട്ടികളുടെ ഏകാഗ്രത, ആത്മവിശ്വാസം, ബുദ്ധിശക്തി, വേഗത, കൃത്യത, അച്ചടക്കം എന്നിവയാണ്‌ അബാക്കസ്‌ കോമ്പേറ്റെഷന്‍ ഫെസ്റ്റിവെലില്‍ പ്രധാനമായും പരീക്ഷിച്ചത്‌.

പനമ്പിള്ളിനഗര്‍ റോട്ടറി ബാലഭവനില്‍ നടന്ന മത്സരങ്ങളില്‍ ഡി. ഐ. ജി. എം. ആര്‍ അജിത്‌ കുമാര്‍ മുഖ്യാതിഥി ആയിരുന്നു. ബ്രെയിനോ ബ്രെയിന്‍ കിഡ്സ്‌ അക്കാദമി മാനേജിംഗ്‌ ഡയറക്ടര്‍ എസ്‌. ആനന്ദ്‌, ടെക്നിക്കല്‍ ഡയറക്ടര്‍ എസ്‌. അരുള്‍ മണിയന്‍, കേരള റീജണല്‍ കോ ഓഡിനേറ്റര്‍ സിജി സന്തോഷ്‌ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

സാമുവല്‍ ബേസില്‍ (അബുദാബി), അഭീത്‌ ഏകാംബരന്‍, ഗോപീകൃഷ്ണന്‍ (ദുബായ്‌ ഗുസായിസ്‌) ഗോകുല്‍, ആനന്ദ രഘുറാം (ദുബായ്‌ കരാമ), ഗോകുല്‍ കൃഷ്ണ, ആദിത്യറാവു (ഷാര്‍ജ), ജാസിം എ (ആലുവ), ജഗന്നാഥ്‌ (ചേര്‍ത്തല), വിഷ്ണു കെ. ആര്‍ (ഇരിങ്ങാലക്കുട), അരവിന്ദ്‌ എം (തിരുവനന്തപുരം), സൂര്യാ പോള്‍ (കോഴിക്കോട്‌), ഷോണ്‍ ബി. ഉമ്മന്‍ (കതൃക്കടവ്‌), ഹരികൃഷ്ണന്‍ (പള്ളുരുത്തി എന്നിവരാണ്‌ വിവിധവിഭാഗങ്ങളിലെ ചാമ്പ്യന്‍മാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.