മോസ്കോ: റഷ്യയിലെ മോസ്കോ നദിയില്‍ ഉല്ലാസ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മൂന്നു പേര് മരിച്ചു. അഞ്ച് പേരെ കാണാതായി. മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ബോട്ടു മുങ്ങിയതായും അധികൃതര്‍ വ്യക്തമാക്കി. ബോട്ടില്‍ 15 പേര് ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: