തിരുവനന്തപുരം: ഉപഭോക്താക്കളില്‍ നിന്ന് വൈദ്യുതി സര്‍ചാര്‍ജ് പിരിക്കുന്നത് സപ്തംബര്‍ ഒന്നു മുതല്‍ മതിയെന്ന് വൈദ്യതി ബോര്‍ഡ് തീരുമാനിച്ചു. ഇതുസംബന്ധിച്ച് വൈദ്യുതി ബോര്‍ഡ് നല്കിയ ശുപാര്‍ശ വൈദ്യുതി റെഗുലേറ്ററി കമ്മീഷന് അംഗീകരിച്ചു. ആഗസ്ത് മുതല്‍ സര്‍ചാര്‍ജ് പിരിക്കാനായിരുന്നു നേരത്തെ ബോര്‍ഡ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സര്‍ചാര്‍ജ് പിരിക്കുന്ന കാര്യത്തില്‍ സര്‍ക്കാറിന്റെ കുടി അഭിപ്രായം പരിഗണിച്ച ശേഷം തീരുമാനം എടുത്താല്‍ മതിയെന്നാണ് ബോര്‍ഡിന്റെ ഇപ്പോഴത്തെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: