കാഠ്മണ്ഡു: മുംബൈയില്‍ ഈ മാസം 13ന് ഉണ്ടായ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് നേപ്പാളില്‍ ഒരാള്‍ അറസ്റ്റിലായി. നേപ്പാള്‍ സ്വദേശിയായ മുഹമ്മദ് സഹീര്‍ എന്നയാളെയാണ് നേപ്പാള്‍ പോലീസ് അറസ്റ്റ് ചെയ്തത്. നേപ്പാള്‍ പോലീസിലെ ഭീകര വിരുദ്ധ സ്ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: