ടോക്കിയോ: ജപ്പാനില്‍ വീണ്ടും ഭൂചലനം. തെക്കു കിഴക്കന്‍ ഭാഗങ്ങളിലാണ് റിക്റ്റര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ സുനാമി മുന്നറിയിപ്പോ ഇല്ല.
മിയാഗി തീരത്തു നിന്നു 48 കിലോമീറ്റര്‍ അകലെ കടലിലാണ് പ്രഭവകേന്ദ്രം.

പ്രതികരിക്കാൻ ഇവിടെ എഴുതുക: