Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിദേശരാജ്യം തിരിച്ചയച്ച ‘കോഴിക്കാലുകള്‍’ തോട്ടിലൊഴുക്കിയത്‌ വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2011, 11:36 pm IST
in Ernakulam

പള്ളുരുത്തി (കൊച്ചി): വിദേശരാജ്യങ്ങളിലേക്ക്‌ കയറ്റി അയച്ചശേഷം തിരിച്ചയക്കപ്പെട്ട കോഴിക്കാലുകള്‍ ഇടക്കൊച്ചി പഷ്ണിത്തോട്ടില്‍ തള്ളിയത്‌ വിവാദമാകുന്നു. വ്യാഴാഴ്ചയാണ്‌ സംഭവം.

ചൈനയിലേക്കും, തായ്‌വാനിലേക്കും ഇറച്ചിക്കോഴികളുടെ കാലുകളുടെ അഗ്രഭാഗം മുറിച്ചെടുത്ത്‌ കയറ്റി അയക്കുന്ന ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. കൊച്ചി കേന്ദ്രീകരിച്ചാണ്‌ പ്രധാനമായും കയറ്റുമതി നടക്കുന്നത്‌. ഇറച്ചിക്കടകളില്‍ നിന്നും, അടിയന്തരങ്ങള്‍ നടക്കുന്ന വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും ശേഖരിച്ചെടുക്കുന്ന കോഴിക്കാലുകളാണ്‌ ക്ലീന്‍ ചെയ്ത്‌ കണ്ടെയ്നറുകളിലാക്കി കയറ്റി അയക്കുന്നത്‌. ഇങ്ങനെ കയറ്റി അയക്കപ്പെട്ടതും വിദേശങ്ങളില്‍ നിന്നും തിരിച്ചയച്ചതുമായ കാലുകളാണ്‌ പഷ്ണിത്തോട്ടില്‍ തള്ളിയത്‌. കോഴിക്കാലുകള്‍ക്ക്‌ വിദേശത്ത്‌ വന്‍ ഡിമാന്റാണത്രെ. സമീപകാലത്ത്‌ നിരവധി കണ്ടെയ്നര്‍ കോഴിക്കാലുകള്‍ വിദേശത്തുനിന്നും മടക്കിയതായാണ്‌ വിവരം.

മാസങ്ങള്‍ പഴക്കമുള്ള കാലുകളാണ്‌ തോട്ടില്‍ തള്ളിയിട്ടുള്ളതെന്ന്‌ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന്‌ പള്ളുരുത്തിയിലെ ചില ഫാക്ടറികള്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ചില ഫാക്ടറികളില്‍ നിന്നും കോഴിക്കാലുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ്‌ വിവരം. അറവുമാലിന്യങ്ങളും ജൈവ മാലിന്യങ്ങളും തള്ളുന്ന സ്ഥലമായി പഷ്ണിത്തോട്‌ മാറിയതായി നാട്ടുകാര്‍ പരാതിപ്പെട്ടു. കാലുകള്‍ തോട്ടില്‍ തള്ളിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന്‌ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ രമേശന്‍ പറഞ്ഞു.

ഫെബ്രുവരി 22ന്‌ തായ്‌വാനില്‍ നിന്നും തിരിച്ചയച്ച രണ്ട്‌ നാല്‍പ്പതടി കണ്ടെയ്നര്‍ കോഴിക്കാലുകള്‍ ജൂണ്‍ 10ന്‌ കമ്പനി അധികൃതര്‍ ഒപ്പിട്ട്‌ വാങ്ങിയതായും ആരോഗ്യവകുപ്പ്‌ ഇന്‍സ്പെക്ടര്‍ രമേശന്‍ പറഞ്ഞു. കമ്പനിക്ക്‌ നോട്ടീസ്‌ നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത

Kerala

സംവിധായകന്‍ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡി പൂര്‍ത്തിയാക്കി വീണ്ടും റിമാന്‍ഡ് ചെയ്തു

Kerala

കിറ്റ് വിതരണം നൂറ് ശതമാനം അടിസ്ഥാനരഹിതമായ നുണയെന്ന് ദേവന്‍, തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ നുണക്കഥ

Bollywood

‘15ാം വയസ്സിൽ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; കൗമാരക്കാലത്ത് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെച്ച് ബോളിവുഡ് താരം ജാൻവി കപൂർ

India

ഓണത്തിനും ക്രിസ്മസിനുമായി രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍; പ്രഖ്യാപനവുമായി നിര്‍മ്മല സീതാരാമൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഞാന്‍ പാര്‍ട്ടി അംഗമാകുമ്പോള്‍ പിണറായിയെ തിരുവിതാംകൂറില്‍ ആരും അറിയുക പോലുമില്ല’: ജി സുധാകരന്‍

നാവികസേനയില്‍ അഗ്നിവീര്‍: ഓണ്‍ലൈന്‍ അപേക്ഷ 6 വരെ; അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അവസരം

തമിഴ്നാട്ടില്‍ ആദ്യ പട്ടിക പ്രഖ്യാപിച്ച് ബിജെപി; കേന്ദ്രമന്ത്രി എല്‍. മുരുകന്‍ അവിനാശിയില്‍, തമിഴിസൈ സൗന്ദരരാജന്‍ മൈലാപ്പൂരില്‍

ബിജെപി മുസ്ലിങ്ങൾക്കെതിരല്ല; നുഴഞ്ഞുകയറ്റക്കാരെ എതിർക്കും, തെരഞ്ഞെടുപ്പുകളിൽ വൻ വിജയം ബിജെപിക്ക് ഉറപ്പ്: നിതിൻ ഗഡ്കരി

പത്മാവതി തങ്കച്ചിയുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ച നല്‍കും

“നരകത്തിന്റെ കവാടങ്ങൾ നിങ്ങൾക്കായി തുറക്കും.” : ട്രംപിന്റെ ഭീഷണിക്ക് ചുട്ട മറുപടിയുമായി ഇറാൻ , ഇനി വരാനിരിക്കുന്നത് വൻ യുദ്ധം

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മാറ്റം; രണ്ടു ക്രിമിനൽ കേസുകൾ കൂടി വെളിപ്പെടുത്തി വിജയ്

ബംഗാളില്‍ അധികാരത്തില്‍ വന്നാല്‍ ലൗ ജിഹാദ്, ലാന്‍ഡ് ജിഹാദ് എന്നിവക്കെതിരെ നടപടി: ബിജെപി

വാരഫലം: ഏപ്രില്‍ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ വിജയിക്കും, വിവാദങ്ങളില്‍ വിജയിക്കും

ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും വിഫലം; ശരണ്യയെ കണ്ടെത്താനായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.