ട്രിപ്പോളീ: ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി യുദ്ധ കുറ്റവാളിയാണെന്നു ലിബിയന്‍ നേതാവ് മുവാമര്‍ ഗദ്ദാഫി. കിഴക്കന്‍ ട്രിപ്പോളിയില്‍ അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ലിബിയക്കാരെ ക്രൂശിക്കുകയാണ്. കുറ്റവാളിയായേ ഫ്രഞ്ച് ചരിത്രത്തില്‍ സര്‍ക്കോസി അറിയപ്പെടൂ. മുസ്ലീം രാജ്യങ്ങളെ തകര്‍ക്കാനുള്ള ശ്രമത്തില്‍ നിന്നു സര്‍ക്കോസി പിന്മാറണം. അദ്ദേഹം മാനസിക സംഘര്ഷിത്തിലാണ്.
സര്‍ക്കോസി ഫ്രഞ്ച് പൗരനല്ല. അദ്ദേഹത്തെ ജനങ്ങള്‍ ബഹിഷ്കരിക്കണമെന്നും ഗദ്ദാഫി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: