യു.എന്‍: സുഡാനില്‍ നിന്നു സമാധാന സേനയെ പിന്‍വലിക്കാന്‍ യു.എന്‍ സുരക്ഷ സമിതി തീരുമാനിച്ചു. ഐകകണ്ഠ്യേനയാണ് തീരുമാനമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. തെക്കന്‍ സുഡാന് സ്വതന്ത്രമായതിന് പിന്നാലെയാണു നടപടി.
ഓഗസ്റ്റ് 31ഓടെ സേനയെ പൂര്‍ണമായും സുഡാനില്‍ നിന്നു പിന്‍വലിക്കാനാണു തീരുമാനം. സുഡാനിലെ ദൗത്യം പൂര്‍ത്തിയായ സാഹചര്യത്തിലാണിതെന്നു സുരക്ഷാ സമിതി വ്യക്തമാക്കി. 10,400 സമാധാന സേനാംഗങ്ങളാണ് സുഡാനിലുളള
പ്രതികരിക്കാൻ ഇവിടെ എഴുതുക: