കണ്ണൂറ്‍: കണ്ണൂറ്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നാളെ നടക്കും. സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. നാളെ രാവിലെ 10.30 മുതല്‍ ഉച്ചക്ക് 1.30വരെ മാങ്ങാട്ടുപറമ്പിലെ സര്‍വ്വകലാശാല സെനറ്റ് ഹാളില്‍ വോട്ടെടുപ്പ് നടക്കും. 2.30 ഫലം പ്രസിദ്ധീകരിക്കും. തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരാത്തവര്‍ക്ക് വോട്ട് ചെയ്യുന്നതിനുള്ള അവസരം ലഭിക്കുകയില്ലെന്ന് ഡയറക്ടര്‍ ഓഫ് സ്റ്റുഡണ്റ്റ് സര്‍വ്വീസസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: