ബാഗ്ദാദ്: ബാഗ്ദാദിലുണ്ടായ രണ്ട് സ്ഫോടനത്തില്‍ 27 പേര് കൊല്ലപ്പെട്ടു. 50 പേര്‍ക്കു പരുക്കേറ്റു. സുന്നി ഭൂരിപക്ഷ പ്രദേശമായ താജി മേഖലയിലായിരുന്നു സ്ഫോടനങ്ങള്‍ ഉണ്ടായത്. സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
കാര്‍ ബോബ് സ്ഫോടനമായിരുന്നു ആദ്യം ഉണ്ടായത്. പിന്നാലെ കൂടാതെ വഴിയരികില്‍ സ്ഥാപിച്ചിരുന്ന ബോംബും പൊട്ടിത്തെറിക്കുകയായിരുന്നു. ഇതാണ് മരണസംഖ്യ ഉയരാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: