Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അജാനൂറ്‍ കടലില്‍ തോണി മറിഞ്ഞ്‌ ഒരാള്‍ മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2011, 10:53 pm IST
in Kasargod

കാഞ്ഞങ്ങാട്‌: അജാനൂറ്‍ കടപ്പുറത്ത്‌ കടലില്‍ തോണി മറിഞ്ഞ്‌ ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക്‌ പരിക്കേറ്റു. രണ്ടു പേര്‍ നീന്തി മറ്റൊരു തോണിയില്‍ രക്ഷപ്പെട്ടു. അജാനൂറ്‍ മത്തായി മുക്കിലെ ദാസനാ (57)ണ്‌ മരിച്ചത്‌. തോണിയിലുണ്ടായിരുന്ന അജാനൂറ്‍ കടപ്പുറത്തെ മാധവണ്റ്റെ മകന്‍ മനോഹരന്‍ (33), നാരായണണ്റ്റെ മകന്‍ രാജേഷ്‌(27), സ്വാമിക്കുട്ടിയുടെ മകന്‍ ചന്ദ്രന്‍(47), പുരുഷോത്തമണ്റ്റെ മകന്‍ സന്തോഷ്‌(33), സ്വാമിക്കുട്ടിയുടെ മകന്‍ മധു(34) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. തോണിയില്‍ നിന്നും കടലിലേക്ക്‌ തെറിച്ചു വീണ മാധവണ്റ്റെ മകന്‍ സുരേശന്‍(37), രാധയുടെ മകന്‍ സുനില്‍(27) എന്നിവര്‍ നീന്തി മറ്റൊരു തോണിയില്‍ കയറി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ആറുമണിയോടെയാണ്‌ സംഭവം. മത്സ്യ ബന്ധനത്തിന്‌ തോണിയില്‍ കടലിലേക്ക്‌ ഇറങ്ങിയ ഉടന്‍ തിരമാലയില്‍പ്പെട്ട്‌ തോണി മറിയുകയായിരുന്നു. കടലിലേക്ക്‌ തെറിച്ചു വീണ തൊഴിലാളികള്‍ പിന്നീട്‌ തോണി ഉയര്‍ത്തി അതില്‍ പിടിച്ച്‌ നില്‍ക്കുകയായിരുന്നു. ബോധ രഹിതനായ ദാസനെ മറ്റ്‌ തൊഴിലാളികള്‍ തോണിയില്‍ താങ്ങി നിര്‍ത്തി. ഏതാണ്ട്‌ അരമണിക്കൂറോളം നേരം ഇവര്‍ കടലില്‍ കഴിഞ്ഞു. പിന്നീട്‌ വിവരമറിഞ്ഞ്‌ കൂടുതല്‍ തോണിക്കാരെത്തി ഇവരെ രക്ഷപ്പെടുത്തി കരയിലേക്ക്‌ കൊണ്ടുവരികയായിരുന്നു. അപ്പോഴേക്കും ദാസന്‍ മരണപ്പെട്ടിരുന്നു. കടലിലേക്ക്‌ തെറിച്ച്‌ വീണ്‌ മറ്റു രണ്ടുപേര്‍ സാഹസികമായി നീന്തി കടലില്‍ മത്സ്യ ബന്ധനം നടത്തുകയായിരുന്ന തോണിയില്‍ പിടിച്ച്‌ കയറുകയായിരുന്നു. എഞ്ചിന്‍ തകരാറാണ്‌ അജാനൂറ്‍ കടപ്പുറത്തെ എ.കെ.ബാലണ്റ്റെ ഉടമസ്ഥതയിലുള്ള ദണ്ഡന്‍ വലക്കാര്‍ എന്നുപേരുള്ള തോണി കടലില്‍ മറിയാന്‍ കാരണം. അജാനൂറ്‍ കടപ്പുറത്തെ പരേതനായ കറുത്തമ്പുവിണ്റ്റെയും ദമയന്തിയുടെയും മകനാണ്‌ മരണപ്പെട്ട ദാസന്‍. ഭാര്യ പത്മിനി, മക്കള്‍: പത്മേഷ്‌(ഗള്‍ഫ്‌), പത്മ, പ്രദീഷ്‌(ജിടെക്‌ വിദ്യാര്‍ത്ഥി), മരുമകന്‍: അനില്‍ (അഴിത്തല).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

Kerala

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

Kerala

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

Kerala

രാജ്നാഥ് സിംഗ് ബുധനാഴ്ച പറവൂരില്‍

Kerala

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്സിആര്‍എ റദ്ദാകില്ല: രാജീവ് ചന്ദ്രശേഖര്‍, നിയമം കളളപ്പണം വെളുപ്പിക്കല്‍ തടയാന്‍,ക്രൈസ്തവരുടെ ആശങ്ക ദൂരീകരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാലിന്യ സംസ്‌കരണം മലവേദനയല്ലാതാക്കും; വരുമാന മാർഗ്ഗവുമാകും; എൻഡിഎയുടെ വാഗ്ദാന പത്രിക പറയുന്നു

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

ലഹരിമുക്ത കേരളവും ലഹരിമുക്ത കാമ്പസുകളും; മെച്ചപ്പെട്ട സാമൂഹിക സൗഹാര്‍ദം

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

തെരുവുനായ ശല്യത്തിന് അന്ത്യം

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.