Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചെയില്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റിയുടെ ഉത്തരവ്‌ ഹൈക്കോടതി സ്റ്റേചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2011, 12:24 pm IST
in Ernakulam

ആലുവ:ജനസേവ ബോയ്സ്‌ ഹോമില്‍ സംരക്ഷിച്ചുവരുന്ന എട്ട്‌ മണിപ്പൂരി കുട്ടികളെ വിട്ടുകൊടുക്കണമെന്ന ചെയില്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റിയുടെ ഉത്തരവ്‌ ഹൈക്കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ്‌ കുട്ടികളെ തങ്ങള്‍ക്ക്‌ വിട്ടുതരണമെന്ന അവകാശവാദവുമായി എറണാകുളം നെട്ടൂര്‍ ഖദീജത്തുല്‍ ഖുബ്‌റ ഓര്‍ഫനേജ്‌ അധികൃതര്‍ ജനസേവ ശിശുഭവനില്‍ എത്തിയത്‌. മത പഠനത്തിനായി ഈ കുട്ടികളെ തങ്ങളുടെ സ്ഥാപനത്തില്‍ ചേര്‍ക്കാന്‍ കൊണ്ടുപോകുകയാണെന്നും ചെയില്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റിയില്‍ നിന്നും ഉത്തരവ്‌ ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ വാദിച്ചു. എന്നാല്‍ ഈ കുട്ടികളെ ചെയില്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ ഹാജരാക്കാനോ അവരെ വിട്ടുകൊടുക്കണമെന്നോ കാണിച്ച്‌ സിഡബ്ല്യുസിയില്‍ നിന്ന്‌ ജനസേവശിശുഭവന്‌ രേഖാമൂലം അറിയിപ്പൊന്നും ലഭിക്കാത്തതിനാല്‍ ജനസേവ ഇംഗ്ലീഷ്‌ മീഡിയം സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഈ കുട്ടികളെ വീണ്ടും ഏജന്റുമാര്‍ക്ക്‌ വിട്ടുകൊടുക്കുവാന്‍ ജനസേവ ചെയര്‍മാന്‍ ജോസ്‌ മാവേലി തയ്യാറായില്ല. <br/>പകരം കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനുവേണ്ടി അദ്ദേഹം ജനസേവ ലീഗല്‍ അഡ്വൈസര്‍മാരയ അഡ്വബി.എസ്‌.സ്വാതികുമാര്‍, അഡ്വ.പി.എ.അനിത എന്നിവര്‍ മുഖേന ഹൈക്കോടതിയെ സമീപിയ്‌ക്കുകയായിരുന്നു. ഹര്‍ജിയില്‍ വാദംകേട്ട ഹൈക്കോടതി ജഡ്ജി ആന്റണി ഡൊമനിക്ക്‌ ചെയില്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റിയുടെ ഉത്തരവ്‌ സ്റ്റേ ചെയ്യുകയും ജനസേവക്ക്‌ അനുകൂലമായ വിധി പ്രസ്താവിയ്‌ക്കുകയും ചെയ്തു.<br/>

2011 ഫെബ്രുവരി 27നാണ്‌ ഗുവാഹതി എക്പ്രസ്സില്‍ മണിപ്പൂരില്‍നിന്നുള്ള 8 കുട്ടികളെ രണ്ട്‌ ഏജന്റുമാര്‍ ആലുവ റെയില്‍വേസ്റ്റേഷനില്‍ എത്തിച്ചത്‌. കുട്ടികളുടെ ദയനീയസ്ഥിതികണ്ട്‌ സംശയം തോന്നിയ നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ എജന്റുമാരെ പിടികൂടുകയും എട്ടുകുട്ടികളേയും താല്‍ക്കാലിക സംരക്ഷണത്തിനായി ജനസേവ ശിശുഭവനിലെത്തിയ്‌ക്കുകയും ചെയ്തിരുന്നു. പിന്നീട്‌ ചെയില്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റിയുടെ ഉത്തരവുപ്രകാരം ജൂറിഷ്‌ (6),നൗവ്ബി (4), അസറുദ്ദീന്‍ (4), റാഹിഷ്‌(4), ജുറീഷ്‌ (6),ആദംഖാന്‍ (6), നവാസ്ഖാന്‍ (7), ജാമോദിന്‍ (6) എന്നീ 8 കുട്ടികളേയും ജനസേവ ശിശുഭവനില്‍ സംരക്ഷിച്ചുവരികയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അദ്വാനിയെ വധിക്കാൻ ശ്രമിച്ച കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരയിൽ പ്രതിയായ മദനി; അന്ന് നായനാര്‍ അറസ്റ്റ് ചെയ്ത മദനി എം.എ. ബേബിക്ക് സ്വീകാര്യനാകുമ്പോള്‍

Kerala

പ്രമീള നായരെക്കുറിച്ചുളള പുസ്തകം : എം ടിയുടെ മകള്‍ അശ്വതി നായരുടെ മൊഴി കോടതി രേഖപ്പെടുത്തി

India

ഒരു നിമിഷം മതി , പാക് സൈനിക കേന്ദ്രങ്ങൾ ഭസ്മമാകാൻ : വ്യോമസേനയുടെ സാധാരണ ബോംബുകൾ സ്മാർട്ട് ബോംബുകളാക്കുന്നു

Kerala

തെര. കമ്മീഷന്‍ സര്‍ക്കുലറില്‍ ബിജെപി സീല്‍ പതിച്ചത് എന്‍ജിഒ യൂണിയന്‍ നേതാവ്? തെര. കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കാന്‍ സിപിഎം ഗൂഢാലോചന?

Kerala

രാഹുല്‍ ഗാന്ധിയുമായും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി കെ. സുധാകരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സേതുവിന്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരുഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയസൂര്യ – റോജിൻ തോമസ് ചിത്രം “കത്തനാർ” ടീസർ ട്രെയ്‌ലർ മാർച്ച് 31 ന്

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിപിഎമ്മിന്റെ ബി ടീം, എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ കമ്മീഷനില്‍ നുഴഞ്ഞുകയറി : ബി ജെ പി

‘നേമത്ത് സംവാദത്തിന് തയ്യാര്‍, പക്ഷെ ശിവന്‍കുട്ടി മാത്രം പോരാ, പിണറായിയും കൂടെ വേണമെന്ന് രാജീവ് ചന്ദ്രശേഖർ

‘പോറ്റിയേ കേറ്റിയേ’ പാരഡി പാടി തെരഞ്ഞെടുപ്പ് പ്രചാരണം: പഴകുളം മധുവിനെതിരെ പരാതി, മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം

പാലക്കാട് കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതി: പൊലീസ് കേസെടുത്തു, യുവതിയുടെ വിശദ മൊഴി രേഖപ്പെടുത്തി

എസ് ഡിപിഐക്ക് അടിതെറ്റി; നിലപാടിന് ചവുട്ടിന്നിടമെല്ലാം താഴ്ന്നുപോകുന്നു

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

അന്തർധാര തുറന്നുകാട്ടി; ബിജെപിക്ക് ആദ്യഘട്ടത്തിൽ വൻ വിജയം

സംഘ ശതാബ്ദി ,വേലുത്തമ്പി സ്മൃതിയിൽ സ്വരസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.