Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാങ്കുകളുടെ സമീപനം പ്രായോഗികമാകണം: മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2011, 10:49 pm IST
in Kerala

തിരുവനന്തപുരം: വിദ്യാഭ്യാസ, കാര്‍ഷിക വായ്‌പയുടെ കാര്യത്തില്‍ ബാങ്കുകള്‍ പ്രായോഗിക സമീപനം സ്വീകരിക്കണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്തെങ്കിലും കാരണങ്ങള്‍ ഉന്നയിച്ച്‌ വായ്‌പ നിഷേധിക്കരുത്‌. സംസ്ഥാനതല ബേങ്കേഴ്സ്‌ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിദ്യാഭ്യാസ വായ്‌പയുടെ കാര്യത്തില്‍ അനുകൂലമായ സമീപനം വേണം. മുമ്പെടുത്ത വായ്‌പകള്‍ തിരിച്ചടക്കാന്‍ കാലതാമസമുണ്ടായെന്ന കാരണത്താല്‍ പഠനാവസരം നിഷേധിക്കരുത്‌. വായ്‌പകള്‍ തിരിച്ചടക്കാന്‍ ബാങ്കുകള്‍ അവര്‍ക്കു സൗകര്യം ചെയ്തുകൊടുക്കണം. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രഫഷനല്‍ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ വായ്‌പ നിഷേധിക്കുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ വായ്‌പയുടെ കാര്യത്തിലെ പരാതിയെക്കുറിച്ച്‌ മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരണം തേടി. ഇക്കാര്യത്തില്‍ ബാങ്കുകള്‍ ഉദാരസമീപനമാണ്‌ സ്വീകരിക്കുന്നതെന്ന്‌ കാനറാ ബാങ്ക്‌ എം .ഡി. എസ്‌.രാമന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. വിദ്യാഭ്യാസ വായ്‌പയ്‌ക്കായി കഴിഞ്ഞവര്‍ഷം 14,000 അപേക്ഷകള്‍ ലഭിച്ചതില്‍ 13,000 പേര്‍ക്കു വായ്‌പ നല്‍കി. ബാങ്കുകള്‍വഴി കൂടുതല്‍ വിദ്യാഭ്യാസ വായ്‌പകള്‍ നല്‍കുന്ന സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ വായ്‌പയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ പരാതികള്‍ക്കു കലക്ടര്‍മാര്‍ പങ്കെടുക്കുന്ന ജില്ലാതല ബാങ്കിംഗ്‌ സമിതി യോഗം ചര്‍ച്ച ചെയ്തു പരിഹാരം കാണണമെന്ന്‌ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ബാങ്കിംഗ്‌ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ഫലപ്രാപ്തിയിലെത്തിക്കുന്നതിന്‌ ബാങ്കുകള്‍ സഹകരിക്കണം. വിദ്യാഭ്യാസ വായ്‌പയുടെ കാര്യത്തില്‍ ബാങ്കുകളുടെ സമീപനത്തിനെതിരെ നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്‌. ഏലത്തിനു വിലയിടിവുണ്ടാവുമ്പോള്‍ കര്‍ഷകര്‍ക്കു വായ്‌പ നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം ബാങ്കുകള്‍ പാലിക്കുന്നില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്കു ആശ്വാസം നല്‍കുന്നതിനായി വിലയിടിവുണ്ടാവുമ്പോള്‍ ഏലം ഈടായി സ്വീകരിച്ച്‌ വായ്‌പ നല്‍കണമെന്നാണ്‌ സര്‍ക്കുലര്‍. യൂനിയന്‍ ബാങ്ക്‌ ഓഫ്്‌ ഇന്ത്യയാണ്‌ ഇത്തരത്തില്‍ നിഷേധാത്മക നിലപാട്‌ സ്വീകരിക്കുന്നത്‌. ഇടുക്കി ജില്ലയില്‍നിന്നാണ്‌ വ്യാപകമായ പരാതി ഉയര്‍ന്നിരിക്കുന്നത്‌. ഇക്കാര്യത്തില്‍ ശരിയായ സമീപനം സ്വീകരിക്കണം. കാര്‍ഷിക, വ്യവസായ, പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുന്നതിന്‌ ബാങ്കുകള്‍ സഹകരിക്കണം.

സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പൂര്‍ണ സഹകരണം ഉണ്ടാവും. ബാങ്കിംഗ്‌ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിന്‌ മുഖ്യമന്ത്രിയും ധനമന്ത്രിയും പങ്കെടുക്കുന്ന ഉന്നതതലയോഗം വിളിച്ചുചേര്‍ക്കുമെന്നും ഇതിനായി അഡീഷനല്‍ ചീഫ്‌ സെക്രട്ടറി എസ്‌.എം.വിജയാനന്ദിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടപടികളിൽ പിഴച്ചുതന്നെ വി.ഡി. സതീശൻസർക്കാരിന്റെയും പോക്ക്

Kerala

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് കുതിപ്പ്; ഗ്രാമിന് വില 15,000നടുത്ത്

Kerala

ആൾക്കൂട്ട ആക്രമണത്തിൽ അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

Kerala

വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

Kerala

ബലിപെരുന്നാളുമായി ബന്ധപ്പെട്ട് നൽകുന്ന ബലികർമങ്ങളിൽ പശുവിനെ ഉപയോഗിക്കരുതെന്ന് ഉലമ ബോർഡ്

പുതിയ വാര്‍ത്തകള്‍

കേജ്‌രിവാൾ അത് ചെയ്തില്ല, ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അവർക്ക് വെളിച്ചം കൊടുത്തു, നേരിട്ടിടപെട്ട്

ദുരൂഹതയൊഴിയാതെ ട്വിഷ ശർമ്മയുടെമരണം; രണ്ടാം പോസ്റ്റ്‌മോർട്ടത്തിന് പിന്നാലെ മൃതദേഹം സംസ്കരിച്ചു

‘പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ തയ്യാർ, ജനറൽ സെക്രട്ടറി ‘അമ്മ ഓഫീസിൽ നടക്കുന്ന ഒരു കാര്യവും അറിയിക്കാറില്ല’- കുക്കുവിനെതിരെ ശ്വേത

സിബിഎസ്ഇ ഉത്തര പേപ്പറിന്റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

മെയ് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ: 3000 രൂപ ഇല്ലെന്ന് സൂചന, ആകാംക്ഷയോടെ ജനങ്ങൾ

47 ദിവസം മുമ്പ് ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ മെഡിക്കൽ വിദ്യാർത്ഥിയെ അഴുക്കു പുരണ്ട വേഷത്തില്‍ റോഡരികില്‍ ഭിക്ഷക്കാരുടെയൊപ്പം കണ്ടെത്തി

സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളക്കുമ്പോള്‍; പ്രാദേശിക സാമ്പത്തിക വികസനവും വനിതാ സംരംഭകത്വവും

റോസ്ഗാര്‍ മേളയിലൂടെ പുതിയ ഭാരതം

ഹരി ആര്‍. നായര്‍ അരങ്ങില്‍

ഹരി ആര്‍.നായര്‍: ആസുര ഭാവത്തിന്റെ മൂര്‍ത്തീഭാവം

അ​തി​ര​പ്പി​ള്ളി – മ​ല​ക്ക​പ്പാ​റ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.