Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി.ശശി സിപിഎമ്മില്‍നിന്നും പുറത്തേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2011, 10:45 pm IST
in Kerala

കണ്ണൂര്‍: സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മാസങ്ങളായി പാര്‍ട്ടിയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശിയെ പുറത്താക്കിയേക്കുമെന്ന്‌ സൂചന. ഇക്കാര്യം സംബന്ധിച്ച്‌ കഴിഞ്ഞദിവസം കണ്ണൂരില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പങ്കെടുത്ത യോഗത്തില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടന്നതായാണ്‌ അറിയുന്നത്‌. പിണറായി അടക്കമുള്ള ഒരു വിഭാഗം നേതാക്കള്‍ ശിക്ഷാ നടപടി ലഘൂകരിക്കണമെന്ന തരത്തില്‍ സംസാരിച്ചപ്പോള്‍ പാര്‍ട്ടിയെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ തകര്‍ച്ചയിലെത്തിക്കുന്നതില്‍ മുഖ്യപങ്ക്‌ വഹിച്ച ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക തന്നെ വേണമെന്ന്‌ ഭൂരിപക്ഷം ജില്ലാ കമ്മറ്റി അംഗങ്ങളും ശക്തമായിത്തന്നെ ആവശ്യപ്പെട്ടതായാണ്‌ സൂചന.

ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യയോടും ജില്ലയിലെ ഒരു മുന്‍ എംഎല്‍എയുടെ മകളോടും സദാചാര വിരുദ്ധമായി പെരുമാറിയതിന്റെ പേരില്‍ ശശിയെ സംസ്ഥാന കമ്മറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബ്രാഞ്ച്‌ കമ്മറ്റിയിലേക്ക്‌ തരംതാഴ്‌ത്തിയിരുന്നു. എന്നാല്‍ ഈ നടപടി അപര്യാപ്തമാണെന്ന്‌ ചൂണ്ടിക്കാട്ടി അസംതൃപ്തി രേഖപ്പെടുത്തിയ കേന്ദ്രനേതൃത്വം കൂടുതല്‍ കര്‍ശന നടപടിക്കായി സംസ്ഥാന നേതൃത്വത്തോട്‌ നിര്‍ദ്ദേശിക്കുകയായിരുന്നുവത്രെ. സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മറ്റിയും ശശിക്കെതിരെയുള്ള നടപടി കാര്യം ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്ത്‌ ശക്തവും യുക്തവുമായ നടപടി സ്വീകരിക്കണമെന്ന്‌ കേന്ദ്രകമ്മറ്റി ആവശ്യപ്പെട്ടിരിക്കുന്നു.

സംസ്ഥാന കമ്മറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടും പങ്കെടുക്കുമെന്നാണ്‌ സൂചന. ഇതിന്റെ മുന്നോടിയായാണ്‌ ജില്ലാ കമ്മറ്റി ശശിക്കെതിരെയുള്ള നടപടി ആലോചിക്കുന്നതിന്‌ പിണറായിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന്‌ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടത്തിയത്‌. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നത്‌ എങ്ങനെയെങ്കിലും ഒഴിവാക്കാനാണ്‌ ഔദ്യോഗിക നേതൃത്വം ശ്രമിക്കുന്നതെങ്കിലും അച്യുതാനന്ദനടക്കമുള്ളവര്‍ ശശിക്കെതിരെ ശക്തമായി നിലകൊള്ളുന്ന സാഹചര്യത്തില്‍ ശശിയെ പുറത്താക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി നിര്‍ബന്ധിതരാകുമെന്ന്‌ തന്നെയാണ്‌ ലഭിക്കുന്ന സൂചനകള്‍.

അതിനിടയില്‍ പുറത്താക്കല്‍ നടപടിയുണ്ടാകുന്നതിന്‌ മുമ്പ്‌ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്ന കാര്യം ശശിയും ആലോചിക്കുന്നതായാണ്‌ വിവരം. ഔദ്യോഗിക വിഭാഗം ഇതിനായി ശശിയെ ഉപദേശിച്ചതായും അറിയുന്നു. പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച്‌ ഗള്‍ഫിലേക്ക്‌ പോകാനാണ്‌ ശശിയുടെ ആലോചന. അവിടെ മലയാളിയുടെ തന്നെ നിയന്ത്രണത്തിലുള്ള പ്രമുഖ സ്ഥാപനത്തില്‍ ഉയര്‍ന്ന ജോലിയും ശശിക്കായി കണ്ടുവെച്ചിട്ടുണ്ടെന്നും പറയുന്നു. കുറച്ചുകാലം പ്രസ്തുത സ്ഥാപനത്തിലിരുന്ന ശേഷം ഒച്ചപ്പാടുകളടങ്ങുന്ന മുറക്ക്‌ സ്വന്തം നിലയില്‍ ബിസിനസ്‌ സ്ഥാപനം ആരംഭിക്കുകയെന്ന ഉദ്ദേശ്യവും ശശിക്കുണ്ടെന്നാണ്‌ ശശിയോടടുപ്പമുള്ളവര്‍ സൂചിപ്പിക്കുന്നത്‌.

-എ. ദാമോദരന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Kerala

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

India

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

Kerala

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

Kerala

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

ബെംഗളൂരു വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 29 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി ആറു വിദേശികള്‍ പിടിയില്‍

ലിബിയയിൽ നിന്ന് ഗ്രീസിലേക്ക് പോയ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 22 മരണം : ജീവൻ നഷ്‌ടപ്പെട്ടവരിൽ 12 ബംഗ്ലാദേശികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.