Kerala തലശ്ശേരി ജില്ലാകോടതിയിൽ ജീവനക്കാർക്ക് രോഗ ബാധ; ശാരീരിക അസ്വസ്ഥതകള്‍ക്ക് കാരണം സിക വൈറസെന്ന് സ്ഥിരീകരണം
Kerala സിക്ക വൈറസ് രോഗം സംസ്ഥാനത്ത് നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്; 9,18,753 പേരെ സ്ക്രീന്‍ ചെയ്തതില്‍ ആകെ 66 പോസിറ്റീവ് മാത്രം
Kerala കേരളത്തില്‍ സിക്ക വ്യാപനത്തിന് സാധ്യത; ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് മാരകം; ഡ്രൈ ഡെ കര്‍ശനമാക്കണം; മുന്നറിയിപ്പുമായി വിദഗ്ധര്‍
Kerala ഡെങ്കി, സിക്ക പ്രതിരോധം: വീടും സ്ഥാപനവും പരിസരവും കൊതുകുകളില്‍ നിന്നു മുക്തിയാക്കാം; നാളെ മുതല്‍ എട്ട് വരെ സംസ്ഥാനത്ത് ശുചീകരണ യജ്ഞം
Kerala കേരളത്തില്‍ സിക്ക വൈറസ് ബാധിതര്‍ 50 കടന്നു; ഇന്ന് മൂന്നു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; രോഗികളില്‍ ഭൂരിഭാഗവും തലസ്ഥാനത്തു നിന്ന്
Kerala കേരളത്തില്‍ സിക്ക വൈറസ് ബാധിതര്‍ വര്‍ധിക്കുന്നു; സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; ആകെ 48 പേര്‍ക്ക് വൈറസ് ബാധ
Kollam ജില്ലയില്‍ മുപ്പത് വയസുകാരിക്ക് സിക്ക സ്ഥിരീകരിച്ചു; പ്രതിരോധ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനം
Kerala സിക്ക വൈറസ് ബാധിതര്‍ വര്‍ധിക്കുന്നു; സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; ഡ്രൈ ഡേ ആചരണം ഫലപ്രഥമാക്കണമെന്ന് സര്‍ക്കാര്‍
Kerala സംസ്ഥാനത്ത് സിക്ക വൈറസ് പടരുന്നു; ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്; സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു
Thrissur കരുതിയിരിക്കാം സികയെ, തൃശൂര്‍ ജില്ലയിലും ജാഗ്രതാ നിര്‍ദേശം, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസലേഷന്‍ വാര്‍ഡ് തുറന്നു
Kerala നാല് മെഡിക്കല്‍ കോളേജുകള്‍ക്ക് ആദ്യഘട്ടമായി കേന്ദ്രം എത്തിച്ചത് 2100 പരിശോധനാ കിറ്റുകള്‍; സിക്ക വൈറസ് പരിശോധനയ്ക്ക് കേരളം സുസജ്ജം
Kerala സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ്; രോഗബാധിതരില്‍ ഒരു വയസ് പ്രായമായ കുട്ടിയും; 26 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
Kerala സിക്ക വൈറസ്; തിരുവനന്തപുരത്ത് അതീവ ജാഗ്രത, 17 പേരുടെ പരിശോധനാഫലം നെഗറ്റീവ്, മഴക്കാല പൂര്‍വ്വ ശുചീകരണത്തിലടക്കം പാളിച്ചപറ്റിയെന്ന് ബിജെപി
Kerala 13 പേര്‍ക്ക് കൂടി സിക്ക വൈറസ്; ഗര്‍ഭിണികള്‍ ജാഗ്രത പാലിക്കണം; പനിയുള്ളവര്‍ രോഗ പരിശോധന നടത്തണം; ആക്ഷന്‍ പ്ലാനുമായി ആരോഗ്യവകുപ്പ്
Kerala സംസ്ഥാനത്ത് സിക്ക വൈറസ് വ്യാപിക്കുന്നു; തിരുവനന്തപുരം നഗരസഭാ പരിധിയിൽ 14 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു, ഭൂരിപക്ഷവും ആരോഗ്യപ്രവര്‍ത്തകർ