Kerala ചന്ദ്രിക കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറി ഇബ്രാഹിംകുഞ്ഞ്; അന്വേഷണം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍
Kerala പാലാരിവട്ടം പാലം അഴിമതി കേസ്: കരാര്‍ കമ്പനിക്ക് അഡ്വാന്‍സ് നല്‍കിയതില്‍ ഗൂഡാലോചന, തെരഞ്ഞെടുപ്പിന് മുമ്പ് വിജിലന്‍സ് കുറ്റപത്രം നല്‍കിയേക്കും
Kerala ആരോഗ്യസ്ഥിതി പരിഗണിച്ച് വി.കെ. ഇബ്രാഹിം കുഞ്ഞിന് ജാമ്യം; ജില്ലവിട്ട് പോകരുത്, പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യാനും ഹൈക്കോടതി നിര്‍ദ്ദേശം
Kerala പാലാരിവട്ടം മേല്‍പ്പാലം അഴിമതി: കേസില്‍ തന്നെ കുടുക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് ഇബ്രാഹിംകുഞ്ഞ്, ജാമ്യാപേക്ഷയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി
Kerala പാലാരിവട്ടം പാലം അഴിമതി: വി.കെ. ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല; നിബന്ധനകള്‍ പാലിച്ച് ആശുപത്രിയില്‍ വെച്ചുതന്നെ ചോദ്യം ചെയ്യാമെന്ന് കോടതി
Kerala ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടില്‍ വന്ന 10 കോടിയില്‍ അന്വേഷണം വേണം; പണമിടപാടില്‍ വി.കെ. ഇബ്രാഹിംകുഞ്ഞിന് പങ്കുള്ളതായി സംശയമെന്ന് വിജിലന്‍സ്
Kerala പാലാരിവട്ടം പാലം അഴിമതി; ഉത്തരവില്‍ ഒപ്പുവെച്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയില്‍, കേസിലെ മൊത്തം പ്രതികളുടെ എണ്ണം പതിനേഴായി
Kerala വി.കെ. ഇബ്രാഹിംകുഞ്ഞിന് എന്ത് അസുഖമെന്ന് അറിയണം; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കോടതി ഉത്തരവ്
Kerala പാലാരിവട്ടം പാലം അഴിമതി: വി.കെ. ഇബ്രാഹിം കുഞ്ഞ് മന്ത്രി പദവി ദുരുപയോഗം ചെയ്തു, സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നും വിജിലന്‍സ്
Kerala ‘നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ’; ഇബ്രാഹിംകഞ്ഞിന്റെ അറസ്റ്റില്‍ ഉള്ളൂരിന്റെ കവിത ചൊല്ലി മന്ത്രി ജലീല്‍
Kerala ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് വിവാദങ്ങള്‍ ബാലന്‍സ് ചെയ്യാനുള്ള ഇടത് സര്‍ക്കാരിന്റെ നാടകം; തോന്നുമ്പോള്‍ അറസ്റ്റ് ചെയ്യാനാവില്ലെന്ന് മുസ്ലിം ലീഗ്
Kerala പാലാരിവട്ടം പാലം അഴിമതി: വി.കെ. ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് സംഘം വീട്ടില്‍; ആശുപത്രിയില്‍ ചികിത്സയിലെന്ന് ബന്ധുക്കള്‍
Kerala ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി 10 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍: വി. കെ. ഇബ്രാഹിം കുഞ്ഞിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു
Kerala കള്ളപ്പണ ഇടപാട് കേസ് പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്തതായി ആരോപണം; മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു
Kerala നോട്ടു നിരോധന സമയത്ത് മുസ്ലിം ലീഗ് മുഖപത്രം 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു; ചന്ദ്രിക ദിനപത്രത്തിന്റെ ആസ്ഥാനത്ത് റെയിഡ്