Kerala വാക്സിനേഷന് കേന്ദ്രം അനുവദിക്കുന്നതില്‍ വീഴ്ച; കൊട്ടാരക്കര താലൂക്ക് ആശുപത്രിയെ ഒഴിവാക്കി; ആരോഗ്യ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം എംഎല്‍എ
India കോവിഡിനെതിരെ വാക്സിനേഷന് യജ്ഞം; ഇന്ത്യ ഗവണ്മെന്റിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പ്രശംസിച്ച് അയല്‍രാജ്യങ്ങള്‍
World വിദുര്‍ ശര്‍മ അമേരിക്കയുടെ കോവിഡ് ടെസ്റ്റിങ് ഉപദേശകന്; ഇന്ത്യന്‍ വംശജന്റെ പേര് നിര്‍ദേശിച്ചത് ജോ ബൈഡന്
India വാക്സിനെതിരെ സംശയം പ്രകടിപ്പിച്ച് മനീഷ് തിവാരി; ഇല്ലാക്കഥകളും ആശങ്ക പരത്താനുമാണ് കോണ്‍ഗ്രസ്സിന് താത്പ്പര്യം, രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി
India ചരിത്ര നിമിഷത്തിന്റെ ഭാഗമാകാനായതില്‍ അഭിമാനം; സുരക്ഷയും ഗുണവും സാക്ഷ്യപ്പെടുത്തുന്നതിന് വാക്സിന് സ്വയം സ്വീകരിച്ച് അദാര്‍ പൂനെവാല
Kerala കോവിഡിനെതിരെ ഒന്നല്ല, മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിന് രണ്ടെണ്ണമുണ്ട്; മനുഷ്യരാശിയെ സംരക്ഷിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
Kerala കോവിഡ് വാക്സിനേഷന്: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നാളെ ഡ്രൈ റണ്‍, ഇതുവരെ 3.51 ലക്ഷം പേർ രജിസ്റ്റര്‍ ചെയ്തു
India വാക്സിന് വിതരണം 13 മുതല്‍; മെഗാ വാക്സിന് സംഭരണശാലകളില്‍ എത്തിച്ച് സംസ്ഥാനങ്ങളിലേക്ക് കൈമാറും, രാജ്യം സജ്ജമെന്ന് ആരോഗ്യ മന്ത്രാലയം
India രാജ്യത്ത് കോവിഷീല്‍ഡ്, കൊവാക്സിന് വാക്സിനുകളുടെ അടിയന്തിര ഉപയോഗത്തിന് ഡിസിജിഐ അനുമതി; ആദ്യഘട്ട വിതരണം ബുധനാഴ്ചയോടെ തുടങ്ങും
Kerala കോവിഡ് വാക്സിന് ഡ്രൈ റണ്ണിന് സംസ്ഥാനത്ത് തുടക്കമായി; നാല് ജില്ലകളിലായി 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മോക്ക് വാക്സിന് സ്വീകരിക്കും
Kerala വാക്സിന് ഡ്രൈവ് ആരംഭിക്കുമ്പോഴുള്ള ന്യൂനതകള്‍ കണ്ടെത്താന്‍ ശ്രമം; കേരളത്തിലെ നാല് ജില്ലകളില്‍ നാളെ ഡ്രൈറണ്‍
Kerala കോവിഡ് വാക്സിന് വിതരണം: സംസ്ഥാനം സജ്ജം; 2000ല്‍ അധികം ആശുപത്രികളില്‍ സംഭരണശാലകള്‍ ഒരുക്കി, സിറഞ്ചുകള്‍ രണ്ട് ദിവസത്തിനുള്ളില്‍ എത്തും
India കോവിഡ് പ്രതിരോധ വാക്സിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി ഉടന്‍; വാക്സിനായി ഇന്ത്യയെ സമീപിച്ചിരിക്കുന്നത് 12 രാജ്യങ്ങള്‍
Kerala കോവിഡിനെ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാനത്തിന് കഴിയുന്നില്ല; വാക്സിന് കേരളത്തില്‍ ആദ്യം എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍, സംഭരണശാലകള്‍ ഒരുക്കുന്നു
India വാക്സിന് ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാന്‍ അനുവദിക്കണം; ഇന്ത്യയില്‍ അടിയന്തിര അനുമതി തേടി ഫൈസര്‍, ഡ്രഗ്സ് കണ്ട്രോള് വിഭാഗത്തിന് അപേക്ഷ നല്കി
India ഇന്ത്യയിലെ വാക്സിന് പരീക്ഷണം സുരക്ഷിതം; ഡിസംബര്‍ അവസാനത്തോടെ അംഗീകാരം നേടുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ
India കൊറോണ വാക്സിന് നിര്‍മാണം നേരിട്ട് വിലയിരുത്താനൊരുങ്ങി പ്രധാനമന്ത്രി; അവസാനഘട്ട പരീക്ഷണം നടത്തുന്ന മൂന്ന് ലാബുകള്‍ ഇന്ന് സന്ദര്‍ശിക്കുന്നു
India കൊറോണ വാക്സിന് ഫെബ്രുവരിയോടെ വിപണിയില്‍ എത്തും; ആദ്യം നല്‍കുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കും, രാജ്യം പ്രതീക്ഷയില്‍
India കോവിഡ് വാക്സില്‍ ആരും ഉപയോഗിക്കരുത്; അതില്‍ സൂക്ഷ്മമായ ഇലക്ട്രോണിക് ചിപ്പ് കലര്‍ത്തിയിട്ടുണ്ട്; വ്യാജ പ്രചാരണവുമായി ക്രിസ്ത്യന്‍ ഇവാഞ്ചലിസ്റ്റ്
India ‘കൊറോണ വാക്സിന് സ്വീകരിക്കുന്ന ആദ്യ വ്യക്തിയാകാന്‍ തയ്യാര്‍’; കൊവാക്സിന് പരീക്ഷണത്തിന് സന്നദ്ധത പ്രകടിപ്പിച്ച് ഹരിയാന ആരോഗ്യമന്ത്രി
World ഉയര്‍ന്ന ആവശ്യകതയും ഡോസുകളുടെ കുറവും; റഷ്യയുടെ കോവിഡ് വാക്സിന് പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
India കൊറോണ വൈറസ് പ്രതിരോധ വാക്സിന് തദ്ദേശീയമായി വികസിപ്പിക്കല്‍; മൂന്നാംഘട്ട പരീക്ഷണത്തിന് ഡ്രഗ്സ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി
World കൊറോണ വൈറസ് പരീക്ഷണ വാക്സിന് കുത്തിവച്ച ഒരാള്‍ക്ക് അവശത; ജോണ്സണ് ആന്‍ഡ് ജോണ്സണ് പരീക്ഷണം താത്കാലികമായി നിര്‍ത്തി
India കുറഞ്ഞ ചെലവില്‍ ലോകത്ത് മരുന്ന് ലഭ്യമാക്കും; കൊറോണ വൈറസ് വാക്സിന് 10 കോടി അധികമായി ഉത്പ്പാദിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
World ജനങ്ങളുടെ ജീവന് പുല്ലുവില കൽപ്പിച്ച് ചൈന; മുന്നറിയിപ്പുകള്‍ അവഗണിച്ച് കൊവിഡ് വാക്സിന് കുത്തിവയ്ക്കുന്നു
India ഇന്ത്യയുടെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊറോണ വാക്സിന് ഗവേഷണം പുനരാരംഭിച്ചു; മൂന്നാംഘട്ട പരീക്ഷണം 200 പേരില്‍
India വീണ്ടും പ്രതീക്ഷയില്‍: സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊറോണ വാക്സിന് പരീക്ഷണം പുനരാരംഭിക്കുന്നു; ഡ്രഗ്സ് കണ്ട്രോള് അനുമതി നല്കി
India കോറോണ വാക്സിന് പരീക്ഷണം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് താത്കാലികമായി നിര്‍ത്തി; വിശദീകരണം നല്കി ഡ്രഗ് കണ്ട്രോളിന്റെ അനുമതിയുമായി ഗവേഷണം തുടരും
World സ്ഫുട്നിക് 5 സുരക്ഷിതം: വിമര്‍ശനങ്ങള്‍ക്കെതിരെ റഷ്യ; ട്രയലിന് വിധേയരായവരില്‍ ഭൂരിഭാഗത്തിനും ശക്തമായ പ്രതിരോധ ശേഷി
World കൊറോണ വാക്സിന് മുസ്ലിങ്ങള്‍ ഉപയോഗിക്കരുത്, നശിപ്പിക്കപ്പെട്ട കോശങ്ങളാല്‍ നിര്‍മിക്കുന്നത് ഹറാമാണ്; വിവാദ പ്രസ്താവനയുമായി ഇമാം
US അടിയന്തരമായി ഫ്ലു ഷോട്ട് എടുക്കണമെന്ന് സിഡിസി ഡയറക്ടർ, കൊറോണയെ അൽപ്പമെങ്കിലും തടയുന്നതിന് വാക്സിന് സാധിക്കും
World കൊറോണ വാക്സിന്: എല്ലാവര്ക്കും നല്‍കാനുള്ള ഇന്ത്യയുടെ താത്പ്പര്യത്തെ അഭിനന്ദിക്കുന്നു, ജനങ്ങളില്‍ പരീക്ഷിക്കാന്‍ തയ്യാറാണെന്നും ബംഗ്ലാദേശ്
India ഓക്സ്ഫോര്‍ഡുമായുള്ള കൊറോണ വാക്സിനേഷന് പരീക്ഷണം; മൂന്നാംഘട്ട പരീക്ഷണം 22 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
India കൊറോണ വൈറസ്: മൂന്ന് പ്രതിരോധ വാക്സിനുകള്‍ അവസാനഘട്ടത്തില്‍; മരുന്ന് ലഭ്യമായാല്‍ ആദ്യം നല്‍കുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്
World കോവിഡിന് മരുന്നായി; ആദ്യമായി പ്രതിരോധ വാക്സിന് രജിസ്റ്റര്‍ ചെയ്ത് റഷ്യ; മകള്‍ക്കടക്കം മരുന്ന് നല്‍കിയെന്ന് പ്രഖ്യാപിച്ച് വ്ളാഡിമര്‍ പുടിന്
India കൊറോണ വാക്സിന് പണം കൊടുത്ത് വാങ്ങേണ്ടി വരില്ല: ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കും; മരുന്ന് ഉത്പ്പാദനത്തിന്റെ പകുതി ഇന്ത്യയ്ക്കാണെന്ന് സിറം
World കൊറോണ വൈറസ് ആദ്യം കണ്ടെത്തിയത് ചൈനയില്‍ തന്നെ; പ്രതിരോധ വാക്സിന് ട്രയല്‍ ഫലം രണ്ടാഴ്ചയ്ക്കുള്ളിലെന്ന് ലോകാരോഗ്യ സംഘടന
World കോവിഡിന് പിന്നാലെ വാക്സിനും ചൈന തന്നെ ആദ്യം പുറത്തിറക്കും; ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തിക്കാന്‍ ലാബുകള്‍ മുഴുവന്‍ സമയ പരീക്ഷണത്തില്‍
India കൊറോണ വാക്സിനായി ഇന്ത്യ; ഗവേഷണം നടത്തുന്നത് മുപ്പതോളം സ്ഥാപനങ്ങള്‍; മികച്ച മുന്നേറ്റമെന്ന് ദേശീയ ശാസ്ത്രോപദേഷ്ടാവ് പ്രൊഫ. കെ. വിജയരാഘവന്
World കൊറോണ വൈറസ്; മനുഷ്യനിലെ ആദ്യഘട്ട വാക്സിനേഷന് പരീക്ഷണം വിജയകരം, അടുത്തഘട്ടങ്ങളിലും വിജയിച്ചാല്‍ 2021 മുതല്‍ മരുന്ന് നിര്‍മാണം
World ലോകം പ്രതീക്ഷയില്‍; കോവിഡിനെതിരെയുള്ള ആന്റിബോഡി കണ്ടെത്തിയതായി ഇസ്രയേല്‍; മരുന്ന് ഉത്പ്പാദനം അടുത്ത് തന്നെ ആരംഭിക്കും