Business ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.5 ശതമാനമാകുമെന്ന് സാമ്പത്തിക വിദഗ്ധ പൂനം ഗുപ്ത; മണ്‍സൂണ്‍, ബാങ്ക് ക്രെഡിറ്റ്, പിഎംഐ വികാസം….ഘടകങ്ങള്‍ നിരവധി
India കര്‍ഷകന്റെ ജാതകം മാറ്റാന്‍ ഈ കൃഷിമന്ത്രി ; ബജറ്റില്‍ കൃഷിക്ക് 1.52 ലക്ഷം കോടി രൂപ; കാര്‍ഷിക കയറ്റുമതിയില്‍ നിന്നും 8.37 ലക്ഷം കോടി വരുമാനം…
India ബജറ്റ് കുത്തലുണ്ടാക്കുന്നുവെന്ന് ലാലുപ്രസാദിന്റെ ഭാര്യ; ഒപ്പിടാന്‍ പോലും അറിയാത്ത റാബ്രി എങ്ങിനെയാണ് ബജറ്റ് വായിക്കുകയെന്ന് ജെഡിയു
India റെയില്‍വേ വികസനത്തിനായി കേരളത്തിന് 3011 കോടി; വികസനത്തിന് ആവശ്യപ്പെട്ടത് 459 ഹെക്ടര്‍ ഭൂമി; കൈമാറിയത് 62 ഹെക്ടര്‍ മാത്രം
India ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാനാവില്ല; പ്രതിപക്ഷത്തിൻ്റേത് ക്രൂരമായ ആരോപണം, മറുപടി നൽകി നിർമ്മല സീതാരാമൻ
India ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നികുതി ഇളവ് നല്‍കുന്നതിന് ആകര്‍ഷകമായ നിരവധി ആനുകൂല്യങ്ങള്‍
India സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പദ്ധതികള്‍ക്കായി 3 ലക്ഷം കോടി രൂപ; എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ‘പരിപൂര്‍ണ്ണതാ നയം’
India ഊര്‍ജ്ജമേഖല ഇനി കുതിപ്പിലേക്ക്; വൈദ്യുതി സംഭരണത്തിന് പമ്പ്ഡ് സ്റ്റോറേജ് പദ്ധതികള്‍ പ്രോത്സാഹിപ്പിക്കും
India പ്രധാനമന്ത്രിയുടെ 2ലക്ഷം കോടി രൂപയുടെ പാക്കേജ്; 4.1 കോടി യുവാക്കള്‍ക്ക് തൊഴില്‍; അറിയാം.. വിശദമായി ബജറ്റ് പ്രഖ്യാപനം
Kerala വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള ബഡ്ജറ്റ്; പ്രതിപക്ഷ ആരോപങ്ങൾ അടിസ്ഥാന രഹിതം: രാജീവ് ചന്ദ്രശേഖർ
Kerala യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുന്ന ബജറ്റ്: കെ.എൻ ബാലഗോപാലേൻ്റേത് മുൻവിധിയോടുകൂടിയുള്ള വിമർശനം: കെ.സുരേന്ദ്രൻ
India പുതിയതായി ജോലിക്ക് കയറുന്നവർക്ക് സർക്കാർ ശമ്പളം നൽകും; 4.1 കോടി യുവാക്കൾക്ക് തൊഴിൽ നൽകാൻ 2 ലക്ഷം കോടി
India ഒരു കോടി പാവപ്പെട്ട-ഇടത്തരം കുടുംബങ്ങൾക്ക് വീട്; 10 ലക്ഷം കോടി മുതൽ മുടക്കും, തെരുവ് ഭക്ഷണ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിന് പദ്ധതി
India മൂന്ന് കാന്‍സര്‍ മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഇളവ് ; മൊബൈല്‍ ഫോണിന് വില കുറയും ; കോര്‍പ്പറേറ്റ് നികുതി കുറച്ചു
India പച്ചക്കറി ഉൽപ്പാദനവും വിതരണ ശൃംഖലയും വികസിപ്പിക്കും; അത്യുൽപ്പാദന ശേഷിയുള്ള 109 പുതിയ ഫീൽഡ്, ഹോർട്ടികൾച്ചറൽ വിളകൾ
India 500 വൻകിട സ്ഥാപനങ്ങളിൽ 1 കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് ചെയ്യാൻ സൗകര്യം; ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഇപിഎഫ് എൻറോൾമെൻ്റ്
India തിളക്കമാർന്ന സാമ്പത്തിക വളർച്ച വരും വർഷങ്ങളിലും തുടരും; ഉന്നത വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വരെ വായ്പ: നിർമല സീതാരാമൻ
India ബജറ്റ് അവതരണം തുടങ്ങി; മോദി സർക്കാരിനെ ജനങ്ങൾ മൂന്നാമതും തെരഞ്ഞെടുത്തതിന് നന്ദി, ഒമ്പത് മേഖലകൾക്ക് ഉന്നൽ നൽകി പ്രഖ്യാപനം
India ബജറ്റ് ദിനത്തിൽ ഓഹരി വിപണിയിൽ നേട്ടം; സെൻസെക്സ് 229 പോയിൻ്റ് കൂടി, നിഫ്റ്റിയിൽ 59 പോയിന്റ് നേട്ടം