Kerala റഷ്യയിൽ കൂലിപട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി മരിച്ചു; ബിനിൽ കൊല്ലപ്പെട്ടത് യുദ്ധമുഖത്ത് വെടിയേറ്റ്, മരണം സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി