Kerala ദേവസ്വം ബോര്‍ഡിന്റെ ടോയ്ലെറ്റ് ഉപയോഗിക്കാന്‍ 50 രൂപ! എത്ര പിഴയീടാക്കിയാലും കരാറുകാരന് കുലുക്കമില്ല!
Kerala പ്ലാസ്റ്റിക് ഷീറ്റ് കുടിലുകളില്‍ വനവാസികളുടെ ദുരിത ജീവിതം; വീടോ ശുചിമുറിയോ വൈദ്യുതിയോ ഒന്നുമില്ലാതെ അറുപതോളം കുടുംബങ്ങൾ
India മദ്രസയിൽ ടോയ്ലറ്റിനുള്ളിൽ 40 ഓളം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പൂട്ടിയിട്ട നിലയിൽ ; കണ്ടെത്തിയത് 9 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികളെ
Kerala പെട്രോള്‍ പമ്പുകളില്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും 24 മണിക്കൂറും ശുചിമുറി സൗകര്യം നല്‍കണമെന്ന് ഹൈക്കോടതി
India പൂര്‍ണ്ണഗര്‍ഭിണിയായി വിദ്യാര്‍ത്ഥിനി സ്കൂളിലെത്തി, ടോയ്ലെറ്റില് പ്രസവിക്കും വരെ അധ്യാപകര്‍ അറിഞ്ഞില്ല!
Kerala പെട്രോള്‍ പമ്പിലെ ശുചിമുറി തുറന്ന് നല്‍കിയില്ല, ഉടമയ്ക്ക് 165000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് കമ്മീഷന്
India ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്നില്ല ; പകരം അതിന് മുകളില്‍ ശൗചാലയം പണിയണം ; കവി മനോജ് മുന്താഷിര്
Kerala സ്കൂളിലെ ടോയ്ലറ്റുകള് വൃത്തിയാക്കുന്നത് വിദ്യാര്‍ഥികള്‍ : വീഡിയോ അടക്കം പുറത്ത് : പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു
Thiruvananthapuram സെക്രട്ടേറിയറ്റിലെ ടോയിലറ്റില്‍ ക്ലോസറ്റ് പൊട്ടിവീണ് ഉദ്യോഗസ്ഥയ്ക്ക് ഗുരുതര പരിക്ക്
Kerala കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിലെ ശുചിമുറി നടത്തിപ്പുകാരനെ കൊലപ്പെടുത്തിയ പ്രതിക്ക് ഇരട്ട ജീവപര്യന്തം
Kerala നവജാതശിശുവിന്റെ മൃതദേഹം കണ്ടെടുത്തത് മാതാവിന്റെ ആണ്‍സുഹൃത്തിന്റെ വീട്ടിലെ ശുചിമുറിയ്ക്കുളളില്‍ നിന്ന്
India റസ്റ്റോറൻ്റിലെ സ്ത്രീകളുടെ ടോയ്ലറ്റിൽ മൊബൈൽ ഫോൺ ക്യാമറ ഓണാക്കി ഒളിപ്പിച്ച നിലയിൽ ; ജീവനക്കാരൻ പിടിയിൽ
Kerala തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുകുന്നെന്ന് പരാതി, പരിശോധന നടത്തി മേയര്‍ എം കെ വര്‍ഗീസ്
Kerala മൂന്നാറില്‍ കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കിയ ഹോട്ടലും റിസോര്‍ട്ടും പൂട്ടിച്ചു, ഒരു ലക്ഷം രൂപ പിഴ ചുമത്തി
Kerala വൃത്തിഹീനം, കെഎസ്ആര്‍ടിസി കോട്ടയം,തിരുവല്ല യൂണിറ്റുകളിലെ ശൗചാലയം നടത്തിപ്പുകാര്‍ക്കെതിരെ നടപടി
Kerala കുളിമുറിയില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ വിരുതന് പിടിയില്‍, അറസ്റ്റിലായത് പൊലീസ് ക്വാട്ടേഴ്സില്‍ നിന്നും
Thiruvananthapuram ആവശ്യത്തിന് പൊതു ടോയ്ലെറ്റുകളില്ല, ഉള്ളത് വൃത്തിഹീനം; സ്വച്ഛ സർവേക്ഷൻ സർവേയിൽ തിരുവനന്തപുരം വട്ടപൂജ്യം, മാലിന്യസംസ്കരണത്തിലും പാളിച്ച