Kerala അഞ്ച് വയസ്സുകാരന് മുണ്ടിനീരിന് നല്‍കേണ്ട മരുന്നിന് പകരം പ്രഷറിന്റെ ഗുളിക; തൃശ്ശൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാര്‍മസിസ്റ്റിനെതിരെ പരാതി