Kerala ഗൂഗിള്‍ മാപ്പ് ചതിച്ചു; വൈക്കോല്‍ ലോറി ഇടുങ്ങിയ റോഡിലെ ചെളിയിൽ കുടുങ്ങി, ലോറി വലിച്ചുകയറ്റിയത് ജെസിബിയിൽ ചങ്ങല ഉപയോഗിച്ച്