Wayanad ഡ്യൂട്ടിയില്ലാത്തവരും ഹാജരാകണമെന്ന് ഡിപ്പോ അധികൃതര്‍; ബത്തേരി കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധിച്ചു
Ernakulam ലോറി ജീവനക്കാരുടെ സമരം ഒത്ത് തീര്‍ന്നു; ജൂണ്‍ മാസത്തിലെ കൂലി മുന്‍കൂര്‍ നല്‍കും, വാതില്‍പടി റേഷന്‍ വിതരണം പുനരാരംഭിച്ചു
Kozhikode നിരക്ക് വര്‍ദ്ധന ഏര്‍പ്പെടുത്തുന്നില്ല; സ്വകാര്യബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തി, യാത്രാദുരിതം രൂക്ഷം
Kerala സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാന്‍ ഓണ്‍ലൈന്‍ സമരം; തസ്തികളിലേക്കുള്ള നിയമനം വൈകുന്നതിനെതിരെ റാങ്ക് ഹോള്‍ഡേഴ്സ്
India ‘ഇന്ത്യയിലേക്ക് വരുന്ന ബഹുരാഷ്ട്ര കമ്പനികളെ തടയാന്‍ തയാര്‍’: സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്ത് സമരപ്രഖ്യാപനം; 22ന് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം
Kozhikode ചെങ്ങോടുമല അനിശ്ചിതകാല സമരത്തിന് ഒരുങ്ങി ആക്ഷന്‍ കൗണ്‍സില്‍ ഇന്ന് വൈകിട്ട് സംരക്ഷണ സമര ജ്വാല
Kerala ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉപവാസ സമരം തുടങ്ങി, മലയാളികളെ നാട്ടിലെത്തിക്കുന്നതിൽ സംസ്ഥാന സര്‍ക്കാരിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് എം.ടി രമേശ്
Kozhikode മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിലനില്‍പ്പ് സമരം പ്രളയകാല സൈന്യത്തെ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചു: ബിജെപി
BJP സ്പ്രിങ്കളര്‍ കരാര്‍ റദ്ദാക്കണം; സര്‍ക്കാരിനെതിരെ ബഹുജന പ്രക്ഷോഭവുമായി ബിജെപി; 25000 കേന്ദ്രങ്ങളില്‍ നാളെ അഞ്ച് പ്രവര്‍ത്തകര്‍ വീതം അണിനിരക്കും
Kerala പഠിപ്പ് മുടക്കിക്കൊണ്ടുള്ള സമരങ്ങള്‍ കോളേജുകളില്‍ ഇനി വേണ്ട; ക്യാമ്പസുകളില്‍ മാര്‍ച്ചും ഘെരാവോയും നടത്തുന്നതിന് ഹൈക്കോടതിയുടെ നിരോധനം
ABVP മഹാരാജാസ് കോളേജില്‍ എബിവിപിയുടെ സമരജയം; എസ്സി/എസ്ടി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാഫീസ് ഇളവ് തുടര്‍ന്നും ലഭിക്കും
Kerala സ്വകാര്യ ബസ് സമരം പിന്‍വലിച്ചു, ഗതാഗത മന്ത്രി ഉറപ്പ് പാലിച്ചില്ലെങ്കിൽ 21 മുതൽ അനിശ്ചിതകാല സമരം