Kerala നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടു; കറുപ്പിന്റെ പൈതൃകത്തിൽ എന്റെ കുട്ടികൾ അഭിമാനിക്കുന്നു: ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ