Thiruvananthapuram ഭക്തജന പ്രതിഷേധം; ശാര്‍ക്കര ദേവീക്ഷേത്ര മൈതാനത്തെ നവകേരള സദസിന്റെ വേദി മാറ്റി, നടപടി ഹൈക്കോടതി വിധി വരുന്നതിനു മുമ്പേ