India പറഞ്ഞ് പറഞ്ഞ് മടുത്തു ,രണ്ട് മാസമായി വാടക നൽകിയിയിട്ടില്ല; മധ്യപ്രദേശിലെ എഎപി സംസ്ഥാന ഓഫീസ് താഴിട്ട് പൂട്ടി കെട്ടിട ഉടമസ്ഥൻ: നാണക്കേടിൽ ആപ്പ് നേതാക്കൾ