India ഒരു വര്ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില് വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു