Kerala 6 വർഷം ഒറ്റയ്ക്ക് വളർത്തിയ മകനെ അമ്മയ്ക്കൊപ്പം വിട്ട് കോടതി; ഇടുക്കിയിൽ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം