Kerala പിപിഇ കിറ്റ് അഴിമതിയിൽ സർക്കാരിന് തിരിച്ചടി: കെ.കെ. ശൈലജ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം തുടരാൻ ഹൈക്കോടതി ഉത്തരവ്
Kerala അഴിമതി നടത്താൻ ദുരന്തങ്ങൾ മറയാക്കരുത്; പിപിഇ കിറ്റ് അഴിമതിയിൽ ഹൈക്കോടതിയുടെ വിമർശനം, ദുരന്തകാലത്ത് ആർക്കും എന്തും ചെയ്യാമെന്ന് കരുതരുത്
Kerala മുഖ്യമന്ത്രി പറഞ്ഞു, എവിടെ കിട്ടിയാലും വാങ്ങി ശേഖരിക്കണം; പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയത് പിണറായിയുടെ അനുവാദത്തോടെയെന്ന് കെ.കെ. ശൈലജ
Kerala പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതി; അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത, മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് നോട്ടീസയച്ചു
Kerala സഭയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി അവ്യക്തം; ഇത്തരത്തില്‍ ഇനി ആവര്‍ത്തിക്കരുതെന്ന് മന്ത്രി വീണാ ജോര്‍ജിന് താക്കീത് നല്കി സ്പീക്കര്‍
Kerala പിപിഇ കിറ്റ് മൂന്നിരട്ടി വിലയ്ക്ക് വാങ്ങാന്‍ തീരുമാനിച്ചത് ഉന്നതയോഗത്തിന് ശേഷമെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്; കെഎംഎസ്സിഎലിന്റെ ഇമെയിലുകള്‍ പുറത്ത്
Kerala കോവിഡ് കാലത്തെ പിപിഇ കിറ്റ് കൊള്ള മുഖ്യമന്ത്രി പിണറായിയുടേയും തോമസ് ഐസക്കിന്റേയും അറിവോടെ; തെളിവായി വിവരാവകാശ രേഖ പുറത്ത്
Kerala വിപണിയില്‍ ലഭ്യമല്ലാത്തത് കൊണ്ടല്ല മൂന്നിരട്ടി വിലയക്ക് പിപിഇ കിറ്റ് വാങ്ങിയത്; മുന്‍ മന്ത്രിയുടെ വാദങ്ങള്‍ എല്ലാം പൊള്ള; വിവരാവകാശ രേഖ പുറത്ത്
US ഒരു മില്യന്‍ ഡോളറിന്റെ പിപിഇ കിറ്റ് ഇന്ത്യയിലേക്ക് അയക്കും; ജയ്പൂര്‍ മേഖലയിലേക്കാണ് പിപിഇ കിറ്റ് അയയ്ക്കുന്നതെന്ന് ഡാളസ് മേയര്‍