Kerala കേരളാ ബാങ്കില്‍ പണയം വെച്ച 335 ഗ്രാം സ്വര്‍ണ്ണം മോഷ്ടിച്ച ബാങ്കിന്റെ മുന്‍ ഏരിയാ മാനേജര്‍ മീരാ മാത്യു പൊലീസ് പിടിയില്‍