India വടക്ക് കിഴക്കന്‍സംസ്ഥാനങ്ങളില്‍ കരുതലോടെ കേന്ദ്രം ; അസമില്‍ 44 വര്‍ഷത്തിന് ശേഷം ഉള്‍ഫ തോക്ക് താഴെവെച്ചത് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ നേട്ടം