India ഇന്ത്യയിലെ ഏറ്റവും വലിയ പാലമായ അടല്‍ ബ്രിഡ്ജ് മോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും; വ്യവസായം കുതിയ്ക്കും; മുംബൈക്കാരുടെ യാത്രാക്ലേശം കുറയും
News രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം, മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് തുറക്കപ്പെടാന്‍ ദിവസങ്ങള്‍ മാത്രം; 12ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും