India കമലാഹസന്റെ വായടപ്പിച്ച് ഗായിക ചിന്മയ;’ഗുസ്തിതാരങ്ങള്‍ക്ക് വേണ്ടി സംസാരിച്ച താരം മീ ടൂ വരുമ്പോള്‍ നിശ്ശബ്ദനാവുന്നു’
Kerala സിവിക് ചന്ദ്രനെതിരായ പീഢനപരാതിയില്‍ അറസ്റ്റ് വേണമെന്ന് ഇടതുപക്ഷ സംഘടനാബന്ധമുള്ള സാംസ്കാരിക പ്രവര്‍ത്തകര്‍
Kerala വിജയ് ബാബുവിനോട് വിശദീകരണം തേടി താരസംഘടന, നിയമോപദേശവും തേടി; നാളെ എക്സിക്യൂട്ടീവ് യോഗം വിളിച്ചു
Entertainment ഇര ഞാനാണ്, യുവതി അയച്ച മെസേജുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ തന്റെ പക്കലുണ്ട്; കൗണ്ടര്‍ കേസ് നല്‍കുമെന്ന് ആരോപണങ്ങള്‍ക്ക് മറുപടിയുമായി വിജയ് ബാബു
Social Trend പത്തു പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്; ഇനിയും ചെയ്യും; എന്താണ് മീ ടു; ജോലി ഇല്ലാത്തെ തെണ്ടികളും പൊട്ടന്മാരുമാണ് ഫാന്സുകാരെന്നും വിനായകന്
Kerala മേക്കപ്പിനിടെ സ്വകാര്യഭാഗങ്ങളില്‍ കടന്നുപിടിച്ചു;പീഡനം വിവാഹത്തിന്റെ ട്രയല്‍ മേക്കപ്പിനിടെ;മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനസ് അന്‍സാരിക്കെതിരേ ഗുരുതരപരാതി
Kerala ടാറ്റൂ ചെയ്യുന്നതിന്റെ മറവില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; ടാറ്റൂ ആര്‍ടിസ്റ്റ് സുജീഷ് അറസ്റ്റിലായി
India മി ടൂവില്‍ പ്രതിയായ ചരണ്‍ജിത് സിങ്ങ് ഛന്നിയെ രക്ഷിച്ചതില്‍ ഇപ്പോള്‍ കുറ്റബോധമെന്ന് അമരീന്ദര്‍ സിങ്ങ്; ‘കാലില്‍ വീണ് കരഞ്ഞപ്പോള്‍ അലിവ് തോന്നി’
Kerala ആലുവയിലെ ഫ്ളാറ്റില്‍ വച്ച് മൃഗീയമായി റേപ്പ് ചെയ്തു; പെണ്‍കുട്ടികളെ നശിപ്പിച്ചു; യുട്യൂബറും ഡിവൈഎഫ്ഐ നേതാവുമായ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ യുവതി
World ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ലൈംഗികമായി ആക്രമിച്ചെന്ന് ചൈനയിലെ ടെന്നീസ് താരത്തിന്റെ വെളിപ്പെടുത്തല്‍; പരാതികള്‍ കുഴിച്ചുമൂടി പാര്‍ടി
India പുതിയ പഞ്ചാബ് മുഖ്യമന്ത്രി ‘മി ടൂ’ കേസില്‍ പ്രതിയെന്ന് ബിജെപിയുടെ അമിത് മാളവ്യ; ‘നല്ലയാളെ’ മുഖ്യമന്ത്രിയാക്കിയതിന് രാഹുലിന് അഭിനന്ദനം
Mollywood ഡിവൈഎഫ്ഐ നേതാവ് മുതല്‍ നടന്വരെ; ജീവിതത്തില്‍ പീഡിപ്പിച്ചത് 14 ക്രിമിനലുകള്‍; എസ്ഐ അടക്കമുള്ളവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് നടി രേവതി സമ്പത്ത്
Mollywood ലൈംഗിക പീഡനത്തില്‍ കുടുങ്ങിയ വേടന് പാര്‍വതിയുടെ ‘ലൈക്ക്’; സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ മാപ്പ് പറഞ്ഞ് പിന്‍വലിഞ്ഞു; അയയാതെ പ്രതിഷേധം
Social Trend റാപ്പര്‍ വേടനെതിരേ ഉയര്‍ന്നത് ഗുരുതര ലൈംഗിക ആരോപണം; മാപ്പു പറഞ്ഞ് ഗായകന്; ആല്‍ബം നിര്‍ത്തി വച്ച് പരാരി; സോഷ്യല്‍ ക്രിമിനലെന്ന് നടി രേവതി സമ്പത്ത്
Social Trend കല ഒരിക്കലും പീഡനങ്ങള്‍ക്കുള്ള ഒരു മറയാവരുത്; മീടു ആരോപണവിധേയന് വൈരമുത്തുവിന് നല്കിയ ഒഎന്‍വി പുരസ്കാരം തിരിച്ചെടുക്കണമെന്ന് ഡബ്യുസിസി