Thrissur മഠത്തിന്‍കാവ് ക്ഷേത്രത്തിന് ഇനി ചുമര് ചിത്രങ്ങളുടെ ചാരുത; ജീവന് തുടിക്കുന്ന ചിത്രങ്ങള്‍ക്ക് വര്‍ണ്ണങ്ങള്‍ ചാലിക്കുന്നത് സജി അരൂർ