Kerala സര്‍ക്കാരിലേക്ക് കണ്ടുകിട്ടേണ്ട മിച്ചഭൂമി മറിച്ചുവിറ്റു; കോടതിയെ കബളിപ്പിച്ച് സ്ഥലം കൈക്കലാക്കാന്‍ നീക്കം, സിപിഎം എംഎല്‍എയ്ക്കെതിരെ ആരോപണം