Kerala കോഴിക്കോട് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു; മൂന്ന് ബീമുകള്‍ ഇളകി പുഴയില്‍ വീണു, രണ്ട് തൊഴിലാളികൾക്ക് പരിക്ക്
Kerala കെ. സുരേന്ദ്രന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത് നദ്ദ, ശ്രീധരന് പിള്ള, വി. മുരളീധരന്, യൂസഫലി തുടങ്ങിയ പ്രമുഖര്‍; താരസാന്നിധ്യമായി മമ്മൂട്ടി
Kozhikode കോഴിക്കോട് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി, കുഞ്ഞിനെ കണ്ടത് ഇതര സംസ്ഥാന തൊഴിലാളികള്‍
Kerala കോഴിക്കോട് വീടിനകത്ത് 72 വയസുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, അപകടം ഗ്യാസ് ലീക്കായതെന്ന് പ്രാഥമിക നിഗമനം
Kerala അമിത വേഗത്തില്‍ വാഹനം ഓടിച്ചത് ചോദ്യം ചെയ്തു, സഹോദരിമാരായ പെണ്‍കുട്ടികള്‍ക്ക് നടുറോഡില്‍ മര്‍ദ്ദനം; പോലീസ് കേസ് ഒതുക്കാന്‍ ശ്രമിക്കുന്നതായി പരാതി
Kozhikode കോഴിക്കോട്ടെ ലോക്കോ പൈലറ്റ് ഡിപ്പോ പൂട്ടുന്നു; 40 ഗുഡ്സ് ലോക്കോ പൈലറ്റുമാരുടെ എണ്ണം 23 ആക്കി, സൂപ്പര്‍വൈസര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നില്ല
Kerala അനുമതിയില്ലാതെ വര്‍ഷങ്ങളോളം ഖനനം നടത്തി; പള്ളി വികാരിക്കും താമരശ്ശേരി ബിഷപ്പിനും കാല്‍കോടി പിഴ ചുമത്തി ജില്ലാ ജിയോളജിസ്റ്റ്
Kozhikode പയ്യോളിയില്‍ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Kerala ഹൃദയാഘാതത്തെ തുടര്‍ന്ന് നടി സുരഭി ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു; അപകടം ഭാര്യയേയും കുഞ്ഞിനേയും അന്വേഷിച്ചിറങ്ങുന്നതിനിടെ
Kerala മകളെ ചതിച്ച് കൊണ്ടുപോയതാണെന്ന് ജോസ്നയുടെ പിതാവ്; ‘കൂടുതല്‍ എന്തെങ്കിലും അറിയണമെങ്കില്‍ മകളെ വീട്ടില്‍കൊണ്ടുവരണം’
Kerala എസ്ഡിപിഐയ്ക്കും ജമാ അത്തെ ഇസ്ലാമിയ്ക്കും എതിരായുള്ള പരാമര്‍ശം; സിപിഎം നേതാവ് ജോര്‍ജ് എം. തോമസിന് വക്കീല്‍ നോട്ടീസ്
Kerala ലവ് ജിഹാദ് നുണ ബോംബെന്ന് മന്ത്രി മുഹമ്മദ് റിയാസ്; നിരപരാധികള്‍ ലൗ ജിഹാദിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്നുവെന്നും മന്ത്രി
Kerala കോടഞ്ചേരി ലൗ ജിഹാദ് വിവാദം; പാര്‍ട്ടി കണ്ണുരുട്ടി; നിലപാടില്‍ മലക്കം മറിഞ്ഞ് സിപിഎം നേതാവ് ജോര്‍ജ് എം.തോമസ്
Kerala ജോര്‍ജ് തോമസിന്റെ പ്രസ്താവന നാക്ക് പിഴ; ഒളിച്ചോടിയത് ശരിയായില്ല, ഷിജിന് നേരത്തെ അറിയിച്ചിരുന്നെങ്കില്‍ വിവാഹം നടത്തിക്കൊടുത്തേനെയെന്ന് പി. മോഹനന്
Kerala ലൗജിഹാദ് ഒരു നിര്‍മ്മിത കള്ളം; കേരളത്തിന്റെ മത നിരപേക്ഷ സാംസ്കാരത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ മനഃപൂര്‍വം കെട്ടി ചമച്ച അജണ്ടയെന്ന് ഡിവൈഎഫ്ഐ
Kerala അതിര്‍ത്തി തര്‍ക്കം: പള്ളിക്കമ്മിറ്റി സെക്രട്ടറിയുള്‍പ്പടെയുള്ളവര്‍ വീട് കയറി ആക്രമിച്ചതായി പരാതി, ആറ് പേര്‍ക്കെതിരെ കേസെടുത്തു
Kerala ഡിഐജി ഓഫീസ് മാര്‍ച്ചിനിടെ ട്രാഫിക് എസ്ഐയെ ആക്രമിച്ച സംഭവം: മന്ത്രി മുഹമ്മദ് റിയാസ് കോടതിയില്‍ ഹാജരായി, കേസ് മേയ് 27-ന് വീണ്ടും പരിഗണിക്കും
Kerala വിവാഹം നിശ്ചയം കഴിഞ്ഞ യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം, വീടിന് തീയിട്ടു: പൊള്ളലേറ്റ യുവാവ് മരിച്ചു
Kerala കെ റെയില്‍: ജനങ്ങള്‍ സംഘടിച്ചെത്തി, പ്രതിഷേധം ശക്തം; സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ കോഴിക്കോട് ജില്ലയിലെ സര്‍വ്വേ കല്ലിടല്‍ മാറ്റിവെച്ചു
Kerala പൂങ്ങോട് ഫുട്ബോള്‍ ഗ്രൗണ്ടിലെ ഗ്യാലറി തകര്‍ന്നു, മുന്നൂറിലേറെ പേര്‍ക്ക് പരിക്ക്; മൂന്ന് പേര് ഗുരുതരാവസ്ഥയില്‍, സംഘാടകര്‍ക്കെതിരെ കേസെടുത്തു
Kerala രാത്രിയിൽ ഉറങ്ങാൻ പോലും സമ്മതിക്കാതെ അതിക്രൂരമായ റാഗിങ്; പരാതി നൽകി കോഴിക്കോട് മെഡിക്കൽ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ
Kerala സില്‍വര്‍ ലൈന്‍: ജനങ്ങളുടെ പ്രതിഷേധം കനക്കുന്നു; കോഴിക്കോട്ടും ചെങ്ങന്നൂരും പോലീസ് ബലം പ്രയോഗിച്ചു
Kerala റാഗിങ്ങെന്ന പേരില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മാനസ്സിക പീഡനം, വിശ്രമമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നു; മെഡിക്കല്‍ വിദ്യാര്‍ത്ഥി പഠനം നിര്‍ത്തി
Kerala മര്‍ക്കസ് നോളജ് സിറ്റി കേരള താലിബാന്റെ ആസ്ഥാനമാക്കാന്‍ ശ്രമിക്കുന്നു; പിണറായി സര്‍ക്കാര്‍ നീക്കത്തിന് കൂട്ടു നില്‍ക്കുന്നെന്ന് യുവമോര്‍ച്ച
Kerala വിവാഹം കഴിഞ്ഞ് 10ാം ദിനം നവ വധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം
Kerala കോഴിക്കോട് കളക്ടറേറ്റിൽ ഭരണസ്തംഭനം; ആയിരത്തിലേറെ ജീവനക്കാർ സമരത്തിൽ, വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന ജനങ്ങൾ വലയുന്നു
Kerala വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു; കോഴിക്കോട് രണ്ട് വിദ്യാർത്ഥികൾക്ക് പൊള്ളലേറ്റു, വെള്ളം കുടിച്ചത് ഉപ്പിലിട്ടത് വിൽക്കുന്ന കടയിൽ നിന്നും
Kerala കോഴിക്കോട് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; മൂന്ന് മരണം, 12 പേര്‍ക്ക് പരിക്ക്
Kerala മനസികോരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണം കൊലപാതകം, കൊലപാതകി സെല്ലിലുണ്ടായിരുന്നയാൾ, അന്വേഷണത്തിന് ഉത്തരവിട്ടു
Kerala പരസ്യമായി കഞ്ചാവ് വില്‍പ്പന; മൂന്നുകിലോ കഞ്ചാവുമായി യുവതി പിടിയില്‍; കമറൂന്നീസ പിടിയിലാകുന്നത് രണ്ടാം തവണ
Kerala അധ്യാപകനായെത്തി പ്രണയിച്ചു; ലൈംഗികമായി പീഡിപ്പിച്ചു, വീഡിയോയില്‍ പകര്‍ത്തി; സിപിഎം സൈബര്‍ പോരാളിക്കെതിരെ യുവതികള്‍; അഡ്വ. ജഹാംഗീറിനെതിരെ കേസ്
Kerala പെണ്‍കുട്ടികളെ കാണാതായ സംഭവം: രണ്ട് പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ട്; മകളെ തിരിച്ചു നല്‍കണമെന്ന് ആവശ്യവുമായി അമ്മ കളക്ടറെ സമീപിച്ചു
Kerala ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ കാണാതായ സംഭവം: മദ്യം നല്കി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി, രണ്ട് യുവാക്കള്‍ക്കെതിരെ കേസെടുക്കും
India ചില്‍ഡ്രന്‍സ് ഹോമില്‍നിന്നും സഹോദരിമാര്‍ അടക്കം ആറ് പേരെ കാണാതായി; ഏണിവെച്ച് മതില് ചാടിയതെന്ന് പ്രാഥമിക നിഗമനം, അന്വേഷണം തുടങ്ങി
Kerala കോഴിക്കോട് ഇരട്ട സ്ഫോടനക്കേസ്: എന്‍ഐഎ കോടതിയുടെ ജീവപര്യന്തം ശിക്ഷ റദ്ദാക്കി; തടിയന്റവിട നസീറിനേയും കൂട്ടുപ്രതി ഷഫാസിനേയും വെറുതെവിട്ടു
Kerala മര്‍ക്കസ് നോളജ് സിറ്റി നിര്‍മാണം ചട്ടങ്ങള്‍ പാലിക്കാതെ; നിര്‍മാണാവശ്യത്തിന് ഉപയോഗിക്കാനാവാത്ത തോട്ടഭൂമിയാണിതെന്ന് കൈവശാവകാശ രേഖകള്‍ പുറത്ത്
Kozhikode എഡിഎസ് തിരഞ്ഞെടുപ്പില്‍ തര്‍ക്കം; കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍; പ്രതിഷേധത്തിന് പിറകെ ചേരി തിരിഞ്ഞ് വഴക്കും ബഹളവും
Kerala ‘കാന്തപുരം നല്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ മതി’; മര്‍ക്കസിലെ അപകടം റിപ്പോര്‍ട്ട് ചെയ്യാനെത്തിവരെ ഗുണ്ടകള്‍ ആക്രമിച്ചു; ജന്മഭൂമി ലേഖകനെ തടഞ്ഞു
Kerala കാന്തപുരത്തിന്റെ മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു; 23 പേര്‍ക്ക് പരിക്ക്, അന്വേഷണം പ്രഖ്യാപിച്ചു
Kerala സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനം: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പരിശോധിച്ച 38 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആരും വിദേശയാത്ര നടത്തിയിട്ടില്ല
Kerala വടകര എംയുഎം സ്കൂളില്‍ ക്ലാസ് നടക്കുന്നത് തടയാനെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ നാട്ടുകാര്‍ അടിച്ചോടിച്ചു; 15 എസ്എഫ്ഐക്കാര്‍ അറസ്റ്റില്‍