India ‘കിഫ്ബിയും മസാലബോണ്ടും അഴിമതിയുടെ കൂത്തരങ്ങ്; പലിശകൊടുത്ത് മുടിയും; ധനസമാഹരണത്തിന് തമിഴ്നാടിന് മറ്റുവഴികള്‍’; കേരളത്തെ തള്ളി പഴനിവേല്‍ ത്യാഗരാജന്
Kerala ഇന്ന് 32,680 പേര്‍ക്ക് കൊറോണ; 29,969 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; ആകെ മരണം 6339 ; 29,442 പേര്‍ക്ക് രോഗമുക്തി; 852 ഹോട്ട് സ്പോട്ടുകള്‍
Kerala അറബിക്കടലിലെ ന്യൂനമര്‍ദ്ദം ടൗട്ടെ ചുഴലിക്കാറ്റായി, 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കും; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
Kerala കേരളത്തില്‍ 18-44 പ്രായപരിധിയിലുള്ളവര്‍ക്ക് മുന്‍ഗണനാ പ്രകാരം വാക്സിനേഷന് തിങ്കളാഴ്ച മുതല്‍; രജിസ്റ്റര്‍ ചെയ്യേണ്ടവിധം
Kerala ഇന്ന് 34,694 പേര്‍ക്ക് കൊറോണ; 93 മരണങ്ങള്; 31,319 പേര്‍ക്ക് രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41; നിരീക്ഷണത്തില്‍ 10,14,454 പേര്
Kerala കൊറോണയെ നേരിടാൻ കേന്ദ്രത്തിന്റെ കൈത്താങ്ങ്; കേരളത്തിന്റെ ഓക്സിജൻ വിഹിതം 358 മെട്രിക് ടൺ ആയി വർധിപ്പിച്ചു
Kerala ‘ഒരു അമ്മയുടെയും ഭാര്യയുടെയും നഷ്ടത്തിന് ഒന്നും പകരമാകില്ലെങ്കിലും…’; സൗമ്യ സന്തോഷിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് വ്യക്തമാക്കി ഇസ്രയേല്‍
Kerala ഗുജറാത്തില്‍ നിന്ന് ഓക്സിജന്‍ ഉടന്‍ എത്തും; പ്രതിസന്ധിക്ക് കാരണം കര്‍ണാടകത്തില്‍ നിന്നുള്ള വരവ് നിലച്ചത്; ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് മന്ത്രി
BJP ‘മുള്ളിനെ മുള്ളുകൊണ്ട് എടുക്കും; ജിഹാദികളുടെ പണം പറ്റുന്ന മാധ്യമ പ്രവര്‍ത്തകരെ ബിജെപിക്കറിയാം; ഇവരുടെ തന്ത്രങ്ങളില്‍ വീഴരുത്’; അണികള്‍ക്കുള്ള സന്ദേശം
Kerala കേരളത്തില്‍ കൊറോണ മരണങ്ങള് കൂടുന്നു; ഇന്ന് സ്ഥിരീകരിച്ചത് 97 മരണങ്ങള്; 39,955 പേര്‍ക്ക് വൈറസ്ബാധ; 10,02443 പേര് നിരീക്ഷണത്തില്‍; ആശങ്ക ഉയരുന്നു
Kerala പദ്മനാഭസ്വാമി ക്ഷേത്രം-ആറന്മുള-ശബരിമല; കേന്ദ്രം നല്കിയ 15 കോടി വിനിയോഗിച്ചില്ല; ശബരിമലയ്ക്കുള്ള 80 കോടിയുടെ സഹായം നേടിയെടുത്തിട്ടില്ല
Kerala അറബിക്കടലില്‍ ന്യൂനമര്‍ദം രൂപം കൊണ്ടു; തീവ്രന്യൂനമര്‍ദം ചുഴലിക്കാറ്റാകും; അതിശക്ത മഴയ്ക്കു സാധ്യത; കേരളത്തില്‍ അതീവജാഗ്രത നിര്‍ദേശം
Kerala കേരളത്തില്‍ 1.54 കോടിപ്പേര്‍ക്ക്, 10 കിലോ വീതം കേന്ദ്രത്തിന്റെ സൗജന്യ അരി; എഫ്സിഐയില്‍ വിതരണത്തിന് തയാറായി 2.74 ലക്ഷം മെട്രിക് ടണ്‍ ധാന്യം
Kerala സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്കിയ 596.7 ടണ്‍ കടല പഴകി നശിച്ചു
Kerala സംസ്ഥാനത്ത് വ്യാപനം വീണ്ടും വര്‍ധിക്കുന്നു; ഇന്ന് 43,529 പേര്‍ക്ക് കൊറോണ; 40,133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; ആകെ മരണം 6053
Kerala ലോക്ഡൗണ്‍ മാര്‍ഗരേഖ പുതുക്കി കേരളം; മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം, ഇറച്ചിക്കടകൾ രാത്രി 10 വരെ
Kerala ഇന്ന് 37,290 പേര്‍ക്ക് കൊറോണ; 34,256 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; ആകെ മരണം 5958; 32,978 പേര്‍ക്ക് രോഗമുക്തി; 810 ഹോട്ട് സ്പോട്ടുകള്‍
Kerala അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത: 14 മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്ക്
Kerala കല്യാണങ്ങളില്‍ 20 പേരില്‍ കൂടിയാല്‍ മുഴുവന്‍ പേര്‍ക്കുമെതിരെ കേസെടുക്കും, ശിക്ഷ 5000 രൂപവരെ പിഴയും 2 വര്‍ഷം തടവും, ചടങ്ങിന് പോലീസ് നിരീക്ഷണവും
BJP ‘ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല; ഏഷ്യാനെറ്റ് ന്യൂസ് പൂര്‍ണമായും ബഹിഷ്കരിക്കും’; ചാനല്‍ ചര്‍ച്ചയിലും പ്രതികരണങ്ങളിലും പങ്കെടുക്കില്ലെന്ന് ബിജെപി
Kerala കേരളം പരിശോധന കുറച്ചു; ഇന്ന് 27,487 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56; മരണങ്ങള് 65; നിരീക്ഷണത്തില്‍ 9,89,991 പേര്
Kerala സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡര്‍ നല്കിയ കോവിഡ് വാക്സിന്റെ 3,50,000 ഡോസുകള്‍ കേരളത്തിലെത്തി; ജില്ലകള്‍ക്കുള്ള വിഹിതം ആരോഗ്യവകുപ്പ് തീരുമാനിക്കും
Kerala കളിയല്ല യാത്രാ പാസ്; ഇന്ന് മുതല്‍ പരിശോധന കര്‍ശനം; യാത്രകള്‍ നിരുത്സാഹപ്പെടുത്തുന്നതിന് പാസിനുള്ള അപേക്ഷകള്‍ നിരസിച്ച് പോലീസ്
Kerala കേരളത്തിൽ പോലീസുകാര്‍ക്കിടയില്‍ കൂട്ടത്തോടെ കൊവിഡ് പടരുന്നു; 1280 പേർ ചികിത്സയിൽ, നിരത്തുകളിൽ ഡ്യൂട്ടി ചെയ്യുന്നവര്‍ സ്റ്റേഷനില്‍ വരരുതെന്ന് ഡിജിപി
India നിയമസഭാതെരഞ്ഞെടുപ്പുകളിലെ തോല്‍വി: രാഹുലിനെ പ്രസിഡന്റായി അവരോധിക്കാനുള്ള സോണിയ പദ്ധതി പാളിയേക്കും
Kerala ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള് 68; നിരീക്ഷണത്തില്‍ 10,94,055 പേര്; 29,318 പേര്‍ക്ക് രോഗമുക്തി
Kerala പോലീസുകാര്‍ക്കിടയില്‍ രോഗം പടരുന്നു; പ്രതിരോധം തീര്‍ക്കുന്നവര്‍ക്ക് സുരക്ഷയൊരുക്കാതെ സര്‍ക്കാര്‍
Kerala മെയ് 31 വരെ സംസ്ഥാനത്തെ ആശുപത്രികളില്‍ മുഖ്യപ്രാധാന്യം കോവിഡ് ചികിത്സയ്ക്ക്; പനി ക്ലിനിക്കുകള്‍ കോവിഡ് പരിശോധനാ കേന്ദ്രങ്ങളാക്കും
Kerala പൊതു പ്രവര്‍ത്തനത്തിന് സ്ഥാനങ്ങള്‍ ആവശ്യമില്ല; ജിഹാദി പ്രവര്‍ത്തനങ്ങളെ എതിര്‍ക്കും: ജന്മഭൂമിയോട് തുറന്ന് സംസാരിച്ച് പി.സി. ജോര്‍ജ്ജ്
Kerala കൊവിഡ് ചികിത്സ: ഒരു രാത്രി നല്കിയ കഞ്ഞിക്ക് ഈടാക്കിയത് 1380 രൂപ; സ്വകാര്യ ആശുപത്രികളില്‍ തോന്നിയ നിരക്ക് തുടരുന്നു
Kerala സംസ്ഥാനത്തെ പ്രതിദിന കോവിഡ് മരണ നിരക്ക് അറുപതില്‍ താഴെയെന്ന് മുഖ്യമന്ത്രി; മൂന്നിരട്ടി മരണങ്ങള് നടക്കുന്നുണ്ടെന്ന് അനൗദ്യോഗിക കണക്കുകള്‍
Kerala ഇന്ന് 41,971 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25; 64 മരണങ്ങള്; നിരീക്ഷണത്തില്‍ 10,81,007 പേര്; 788 ഹോട്ട് സ്പോട്ടുകള്‍
Kerala രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 20ന്, സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍; പ്രവേശനം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രം
Kerala കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികള്‍ കൂടി റദ്ദാക്കി; സര്‍വീസ് നടത്തുന്നത് വിരലിലെണ്ണാവുന്ന പ്രതിദിന തീവണ്ടികള്‍ മാത്രം
India കേരളത്തില്‍ ക്ഷാമമുണ്ടാകില്ല, അധികം വാക്സിന് അനുവദിച്ച് കേന്ദ്രം; 1.84 ലക്ഷം ഡോസ് മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് എത്തും
Kerala കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധനവില്‍; സംസ്ഥാന സര്‍ക്കാര്‍ വെന്റിലേറ്റര്‍, ഐസിയു സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടി തുടങ്ങി
Kerala ആംബുലന്‍സുകള്‍ ആവശ്യംപോലെ; പക്ഷെ അത്യാവശ്യത്തിന് കിട്ടില്ല; സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ക്രമീകരണം പാളി
Kerala നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ വാഹനം പിടിച്ചെടുക്കും, ലൈസന്‍സും റദ്ദാക്കും; എറണാകുളം ജില്ലാ അതിര്‍ത്തിയും അടച്ചു
Kerala കേന്ദ്രത്തിന്റെ 70,000 മെട്രിക് ടണ്‍ അരി കേരളത്തിലെത്തി; വീണ്ടും കിറ്റ് വിതരണം; മെയ്, ജൂണ്‍ മാസത്തേത് മുന്‍കൂര്‍
Kerala ഇന്ന് മുതല്‍ ഒമ്പത് ദിവസത്തേയ്ക്ക് സംസ്ഥാനം അടഞ്ഞുകിടക്കും, സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രാബല്യത്തില്‍; അവശ്യ സേവനങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങാം
Kerala ഇന്ന് 38460 പേര്‍ക്ക് കൊറോണ; 54 മരണങ്ങള്; ചികിത്സയിലുള്ളവര്‍ നാലു ലക്ഷം കഴിഞ്ഞു; 1050633 പേര് നിരീക്ഷണത്തില്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64
Kerala ‘മാപ്പ് പറഞ്ഞ് കൈകഴുകാതെ ലേഖികക്കെതിരെ നടപടിയെടുക്കണം; അതു പൊതു സമൂഹത്തെ അറിയിക്കണം’; ഏഷ്യാനെറ്റ് ന്യൂസ് ചെയ്തത് നീചമായ കാര്യമെന്ന് കേരളാ ബിജെപി
Kerala കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ജീവവായുവിന്റെ പേരില്‍ കൊള്ള; സ്വകാര്യ ആശുപത്രികളുടെ ഓക്സിജന്‍ തോന്നിയ നിരക്ക്
Kerala എറണാകുളം ജില്ലാ അതിര്‍ത്തി രാത്രിയോടെ അടയ്ക്കും, അവശ്യ സേവനങ്ങള്‍ക്ക് മാത്രം ഇളവ്; കണ്ടെയ്ന്മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കടുക്കും
Kerala ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കരുത്, നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് പോലീസ്; ഉന്നത തലയോഗം ഇന്ന്, ഇളവുകള്‍ വെട്ടിക്കുറച്ചേക്കും