India ‘കർണാടകയിൽ താമസിക്കുന്നവർ കന്നഡ മാത്രം സംസാരിക്കണം. മറ്റൊരു ഭാഷയും സംസാരിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണം’- സിദ്ധരാമയ്യ