Kollam കമ്പടികളി പുറ്റിങ്ങലമ്മയുടെ ആചാരാനുഷ്ഠാനങ്ങളില്‍ പ്രഥമം, കണക്കനുസരിച്ചുള്ള പാട്ടും താളവും ചുവടുകളും ഈ കലാരൂപത്തെ വ്യത്യസ്തമാക്കുന്നു