World ‘ തിരിച്ചടി മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തിലായിരിക്കും’ ; അമേരിക്കയ്ക്കെതിരെ പരസ്യമായി ഭീഷണി മുഴക്കി ഖമേനി
World ഇറാൻ വിദേശകാര്യ മന്ത്രി ജനീവയിൽ ; ലോകം ഉറ്റുനോക്കുന്നത് ഇന്ന് നടക്കുന്ന ആണവ ചർച്ചകളിൽ ; യൂറോപ്പ് ടെഹ്റാനെ പിന്തുണക്കുമോ ?
World അരാക് വാട്ടർ റിയാക്ടറിന് ചുറ്റുമുള്ള പ്രദേശം ഒഴിയണം ; ഇറാനിയൻ ജനതയ്ക്ക് ഇസ്രായേൽ സൈന്യത്തിന്റെ മുന്നറിയിപ്പ്
World ഇറാൻ- ഇസ്രായേൽ സംഘർഷം കൂടുതൽ സങ്കീർണമാകാൻ സാധ്യത ; ഇന്ത്യക്കാർ ടെഹ്റാൻ വിടണമെന്ന് നിർദ്ദേശം ; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം
World ഖമേനിയുടെ ഏറ്റവും അടുത്ത സഹായിയെയും വധിച്ച് ഇസ്രായേൽ ; ഇറാന്റെ ഉന്നത സൈനിക കമാൻഡർ അലി ഷാദ്മാനിയെ കൊലപ്പെടുത്തിയത് ഐഡിഎഫ്
World “ഇപ്പോൾ നമ്മൾ അവരെ തടഞ്ഞില്ലെങ്കിൽ, അടുത്തത് നിങ്ങളായിരിക്കും” ; ലോകത്തിന് മുന്നറിയിപ്പ് നൽകി ഐഡിഎഫ്
World ഇറാന് ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ലെന്ന് ട്രംപ് ; മറുവശത്ത് ടെഹ്റാനെ ഉടൻ ഒഴിപ്പിക്കണമെന്ന് ഇസ്രായേൽ : ഇറാനെതിരെ വലിയ ആക്രമണ സാധ്യത
World മിഡിൽ ഈസ്റ്റിൽ പറക്കുന്ന വിമാനക്കമ്പനികൾക്ക് വെല്ലുവിളിയായി യുദ്ധം ; ഇറാനിൽ കുടുങ്ങിയ ആയിരക്കണക്കിന് ഇന്ത്യക്കാർ അതിർത്തികളിലേക്ക് നീങ്ങുന്നു
World ‘പടിഞ്ഞാറൻ ഇറാൻ മുതൽ ടെഹ്റാൻ വരെയുള്ള ആകാശത്തിന്റെ നിയന്ത്രണം ഞങ്ങൾക്കാണ് ‘ ; ഇറാനെ വലിഞ്ഞ് മുറുക്കി ഇസ്രായേൽ
World ഇറാനിയൻ മിസൈൽ വിക്ഷേപണ സൈനികരെ തേടിപ്പിടിച്ച് വധിച്ച് ഇസ്രായേൽ വ്യോമസേന ; ആക്രമണത്തിന്റെ വീഡിയോ ഐഡിഎഫ് പുറത്ത് വിട്ടു
World ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ ആർക്കൊക്കെ എത്ര നഷ്ടം സംഭവിച്ചു ? ഖമേനിയെ കൊല്ലാനുള്ള പദ്ധതി വിജയിക്കുമോ ? അറിയാം പത്ത് സുപ്രധാന വിവരങ്ങൾ
World നിരപരാധികളായ സാധാരണക്കാരെ കൊല്ലുന്നതിന് ഇറാൻ വളരെ വലിയ വില നൽകേണ്ടിവരും ; ഭയനാകമായ തിരിച്ചടി ഇറാനികൾക്ക് താങ്ങാനാകില്ലെന്ന് നെതന്യാഹു
World ആരുമില്ലെങ്കിലും ഞങ്ങൾക്ക് പകിസ്ഥാൻ ഉണ്ട് ; കൂടുതൽ അഹങ്കാരം കാട്ടിയാൽ ഇസ്രായേലിനെതിരെ ആണവ ആക്രമണം നടത്താനും പാകിസ്ഥാൻ മടിക്കില്ലെന്ന് ഇറാൻ
World ഇസ്രായേലിന്റെ ആക്രമണത്തിൽ രണ്ട് കശ്മീരി വിദ്യാർത്ഥികൾക്ക് പരിക്ക് ; ഇറാനിൽ നിന്നും 10,000 ഇന്ത്യക്കാരെ രക്ഷപ്പെടുത്തും
World ‘ഇറാനും ഇസ്രായേലും തമ്മിൽ ഉടൻ സമാധാനമുണ്ടാകും, ഇരു രാജ്യങ്ങളും ഒരു കരാറിൽ ഏർപ്പെടണം’ ; നിർദ്ദേശവുമായി ഡൊണാൾഡ് ട്രംപ്
World ‘അമേരിക്കയെ ആക്രമിച്ചാൽ, ചിന്തിക്കാൻ പോലും കഴിയാത്ത തിരിച്ചടി നൽകും’ ; ഇറാനെ പൂട്ടാനൊരുങ്ങി ട്രംപ്
World ‘ ഇസ്രായേൽ ആക്രമണം അവസാനിച്ചാൽ ഞങ്ങളുടെ പ്രതികാര നടപടികളും അവസാനിക്കും’ ; ഭയപ്പാട് നിറഞ്ഞ വാക്കുകളുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി
World ഇന്ത്യക്കാരെ സുരക്ഷിതമാക്കുമെന്ന് മോദി സർക്കാർ : ഇറാനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര നമ്പറുകൾ നൽകി
World ഇസ്രായേൽ ഇറാനിൽ ബോംബിടുമ്പോൾ പാകിസ്ഥാന്റെ നെഞ്ചിടി വർധിക്കുന്നു ; ഇറാൻ പ്രസിഡൻ്റിനോട് ഷെഹബാസ് പറഞ്ഞതിൽ വാസ്തവമെന്ത് ?
World ഇസ്രായേലിന്റെ ആക്രമണങ്ങളിൽ ടെഹ്റാൻ നടുങ്ങുന്നു ; ഇറാനിലെ സഞ്ജാൻ നഗരത്തിൽ തീപിടുത്തം , ഇറാനിയൻ ജനതയ്ക്ക് സന്ദേശം നൽകി ബെഞ്ചമിൻ നെതന്യാഹു
World ‘ ഇസ്രായേലിന്റെ എഫ്-35 യുദ്ധവിമാനം വെടിവച്ചിട്ടു , വനിതാ പൈലറ്റ് പിടിക്കപ്പെട്ടു ‘; ഇറാന്റെ അവകാശവാദത്തെ നിഷേധിച്ച് ഐഡിഎഫ്
World ഇസ്രായേലിനെതിരെ ഡ്രോൺ ആക്രമണങ്ങൾക്ക് തുടക്കമിട്ട് ഇറാൻ , അതിർത്തിയിൽ വെടിവച്ചിട്ട് ജോർദാൻ വ്യോമസേന : അമ്മാനിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങുന്നു
World ‘ ഇസ്രായേലിന് കഠിനമായ ശിക്ഷ ലഭിക്കും’ ; ആക്രമണത്തിന് ശേഷം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി
World മാനുഷിക പ്രവർത്തനങ്ങളുടെ മറവിൽ ഭീകരതയ്ക്ക് കുടപിടിക്കുന്നു : ഹമാസിന് ധനസഹായം നൽകുന്ന വ്യാജ പലസ്തീൻ ചാരിറ്റികൾക്ക് ഉപരോധമേർപ്പെടുത്തി യുഎസ്
World ഗാസയിലേക്ക് കടക്കാൻ ശ്രമിച്ച ഗ്രേറ്റ തുൻബെർഗിനെ നാടുകടത്തി ഇസ്രായേൽ ; പുറത്താക്കിയത് കപ്പൽ പിടികൂടി രണ്ടാമത്തെ ദിവസം
World ഇസ്രായേലിന്റെ ആണവ കേന്ദ്രങ്ങളുടെ പട്ടിക തങ്ങളുടെ പക്കലുണ്ടെന്ന് ഇറാൻ : ഇനി ആക്രമണം തുടർന്നാൽ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കുമെന്ന് ഭീഷണിയും
World ഒക്ടോബർ കൂട്ടക്കൊലയുടെ മുഖ്യ സൂത്രധാരനെ വധിച്ച് ഇസ്രായേൽ സൈന്യം : ഗാസയിൽ മുജാഹിദീൻ ഭീകരൻ അസദ് അബു ശരിയ കൊല്ലപ്പെട്ടു
World പലസ്തീനികളെ കുരുതി കൊടുക്കുന്നത് ഹമാസ് തന്നെ ; ഗാസയിലെ ആശുപത്രിയിൽ ഭീകരരുടെ വലിയ തുരങ്കം കണ്ടെത്തി ഇസ്രായേൽ സൈന്യം
World ഗാസ മുനമ്പിൽ നിന്ന് ഹമാസ് ബന്ദികളാക്കിയ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു : ദുഃഖം പങ്കുവച്ച് ബെഞ്ചമിൻ നെതന്യാഹു
World അമേരിക്കയിൽ ഭീകരാക്രമണം : സ്വതന്ത്ര പലസ്തീൻ എന്ന് ആക്രോശിച്ചുകൊണ്ട് മുഹമ്മദ് സാബ്രി പെട്രോൾ ബോംബ് എറിഞ്ഞു ; 6 പേർക്ക് പൊള്ളലേറ്റു
World ഹമാസിനെ ഇല്ലാതാക്കാൻ ഇസ്രായേലിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം നൽകിയെന്ന് മൈക്രോസോഫ്റ്റ്: ബന്ദികളെ രക്ഷപ്പെടുത്തുന്നതിന് ഇത് ഏറെ സഹായകരമായി
World ധാക്കയിൽ ഇസ്രായേലിനെതിരെ അണിനിരന്നത് ഒരു ലക്ഷത്തിലധികം പേർ ; ട്രംപിന്റെയും നെതന്യാഹുവിന്റെയും കോലം കത്തിച്ചു: യുഎസ് കമ്പനികളും അടിച്ചു തകർത്തു
World പഠനത്തിന് എത്തിയ ഖലീൽ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നടത്തിയത് വിഘടനവാദവും മതമൗലിക വാദവും ; തൂക്കിയെടുത്ത് ജയിലിലിട്ടു : ഇനി നാടുകടത്തൽ
World പാസ്പോർട്ടിൽ പോലും ഇസ്രായേലിനെ ഹറാമാക്കിയ പാകിസ്ഥാനെ പറ്റിച്ച് ജൂതരാജ്യം: റംസാൻ കാലത്ത് പാകിസ്ഥാനികൾ നോമ്പു തുറക്കുന്നത് ഇസ്രായേലി ഇന്തപ്പഴം കഴിച്ച്
World ഗാസയിലെ ഭക്ഷണ, ജല വിതരണം നിർത്തും : റമദാനിൽ ഇസ്രായേലിന്റെ വലിയ പ്രഹരം ; പുതിയ വെടി നിർത്തൽ കരാർ അംഗീകരിക്കണം : ഹമാസിന് കർശന മുന്നറിയിപ്പ്
Kerala സൈനികരെ വെട്ടിച്ച് ഇസ്രായേൽ അതിർത്തി കടക്കുന്നതിനിടെ മലയാളികൾക്ക് നേർക്ക് വെടിവെപ്പ് : തലയ്ക്ക് വെടിയുണ്ടയേറ്റയാൾ ഉടൻ കൊല്ലപ്പെട്ടു
World ഇസ്രായേലിൽ വീണ്ടും ജിഹാദി ആക്രമണം ; കാൽനടക്കാർക്കിടയിലേക്ക് കാർ ഇടിച്ച് കയറ്റിയത് അറബി ; 10 പേർക്ക് പരിക്ക് : പോലീസുകാർക്ക് കുത്തേറ്റു
World ” ട്രംപ് ഗാസ തിളങ്ങുന്നു, ബീച്ചിൽ ബിക്കിനിയിട്ട ബെല്ലി ഡാൻസർമാർ ” ; ഇസ്ലാമിക രാജ്യങ്ങളെ പിടിച്ചുകുലുക്കി ട്രംപിന്റെ എഐ നിർമ്മിത ഗാസ വീഡിയോ
India ഹമാസ് ആക്രമിച്ചപ്പോൾ ആദ്യം വിളിച്ചത് മോദിജിയാണ്, അദ്ദേഹം എപ്പോഴും ഒപ്പം നിന്നു; അദ്ദേഹത്തിന്റെ സൗഹൃദത്തെ രാജ്യം വിലമതിക്കുന്നുവെന്നും ഇസ്രായേൽ അംബാസഡർ
World ഹമാസ് വിട്ടയച്ച മെലിഞ്ഞ ബന്ദികളെ കണ്ട് കോപാകുലനായി ട്രംപ് : തീവ്രവാദികൾക്ക് അന്ത്യശാസവും നൽകി യുഎസ് പ്രസിഡന്റ്
World കശ്മീരിനെ അടർത്തി മാറ്റുമെന്ന് പരസ്യമായി ഭീഷണി മുഴക്കി ഹമാസ് ; കൂട്ടുപിടിച്ചത് ജെയ്ഷെ-ഇ-മുഹമ്മദുമായി; രക്തച്ചൊരിച്ചിലിന് പാക് ഭരണകൂടം കുടപിടിക്കുന്നു
World ഒടുവിൽ ഹമാസ് സമ്മതിച്ചു തങ്ങളുടെ സൈനിക വിഭാഗം തലവൻ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടത് : അംഗീകരിച്ചത് ഇസ്രായേൽ വധിച്ച് ആറ് മാസത്തിന് ശേഷം