Kerala ഗവര്‍ണറുടെ അധികാര പരിധി: ഭരണഘടനയെ അവഹേളിച്ച് സാമൂഹ്യശാസ്ത്ര പാഠപുസ്തകം, ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ നാമമാത്ര തലവനെന്ന് അധിക്ഷേപം