India രാഹുലുമായി ശശി തരൂര്‍ കൊമ്പുകോര്‍ത്ത് തുടങ്ങി; ഇന്ത്യന്‍ സമ്പദ്ഘടന മരിച്ചെന്ന ട്രംപിന്റെ പ്രസ്താവനയെ അനുകൂലിച്ച രാഹുല്‍ ഗാന്ധിയോട് വിയോജിച്ച് തരൂര്‍