Kerala കൂടല്മാണിക്യം ദേവസ്വത്തിലെ ജാതിവിവേചനം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്, രണ്ടാഴ്ചക്കകം റിപ്പോര്ട്ട് നല്കാന് നിർദേശം
Kerala ഐസിയു പീഡനം : കോഴിക്കോട് മെഡിക്കല് കോളേജ് അധികൃതര്ക്ക് വീഴ്ച പറ്റിയെന്ന് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്ട്ട്
Kerala യൂണിവേഴ്സിറ്റി കോളേജില് ഭിന്നശേഷിക്കാരനായ വിദ്യാര്ത്ഥിക്ക് മര്ദ്ദനം; റിപ്പോര്ട്ട് സമര്പ്പിക്കാന് മനുഷ്യാവകാശ കമ്മീഷന്റെ നിര്ദ്ദേശം
Thiruvananthapuram പിആര്ഡി ഇന്ഫര്മേഷന് സെന്ററില് 50 ദിവസമായി കറന്റില്ല: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്
Kerala ആത്മഹത്യക്ക് ശ്രമിച്ച യുവാവിന് കൃത്യസമയത്ത് ചികിത്സ കിട്ടിയില്ലെന്ന പരാതി-മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
Kerala രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം; പി.പി ദിവ്യയ്ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ, 19ന് കേസ് പരിഗണിക്കും
Kottayam വനിതാ അധ്യാപകരുടെ സ്റ്റാഫ് റൂമില് ക്യാമറ: മനുഷ്യാവകാശ കമ്മിഷന് സര്ക്കാരിന്റെ വിശദീകരണം തേടി
Kerala പൊലീസ് സ്റ്റേഷനില് നിന്നും മോശം പെരുമാറ്റം; യുവതിയുടെ പരാതി ഡി.വൈ.എസ്.പി തലത്തില് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
Kerala ഷോക്കേറ്റ് മരണം ; അന്വേഷണം വേഗം പൂര്ത്തിയാക്കി റിപ്പോര്ട്ട് സമര്പ്പിക്കാന് കോടതി നിര്ദ്ദേശം
Kerala സിനിമാ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ, ചീഫ് സെക്രട്ടറിയും ഡിജിപിയും വിശദീകരിക്കണം
Kerala മനുഷ്യാവകാശ കമ്മീഷന് ചെയര്പേഴ്സണ്: ജസ്റ്റിസ് അലക്സാണ്ടര് തോമസിന്റെ നിയമനം ഗവര്ണര് അംഗീകരിച്ചു
Kerala ആമയിഴഞ്ചാന് തോട്ടില് തൊഴിലാളി മരിച്ച സംഭവത്തില്; റെയില്വേയ്ക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
Kerala ഹൗസ് സര്ജന്മാര്ക്ക് വിശ്രമം നല്കണം; സര്ക്കാര് മെഡിക്കല് കോളേജ് പ്രിന്സിപ്പാള്മാര്ക്ക് മെഡിക്കല് വിദ്യാഭ്യാസ ഡയറക്ടറുടെ നിര്ദേശം
Kerala ഓട്ടിസം ബാധിതനായ വിദ്യാര്ത്ഥിയെ സ്കൂളില് നിന്നും പുറത്താക്കി; പ്രിന്സിപ്പാളിനെതിരെ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
Kerala യൂത്ത് കോണ്ഗ്രസ് നേതാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷന് വിച്ഛേദിച്ചതില് മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു, കണക്ഷന് പുനസ്ഥാപിക്കുമെന്ന് മന്ത്രി
Kerala രാത്രികാലങ്ങളില് യാത്രക്കാര് ആവശ്യപ്പെടുന്ന സ്ഥലത്ത് ദീര്ഘദൂര ബസുകള് നിര്ത്തുന്നത് പ്രായോഗികമല്ലെന്ന് കെ എസ് ആര് ടി സി.
Kerala ആശുപത്രിയില് സിനിമ ചിത്രീകരണത്തിന് അനുമതി നല്കിയത് മാനദണ്ഡങ്ങള് പാലിച്ചെന്ന് സൂപ്രണ്ട്, ആരോഗ്യ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടി മന്ത്രി
Kerala സ്ത്രീയെ പുരുഷനാക്കി മാറ്റാന് നടത്തിയ 13 ശസ്ത്രക്രിയകളും വിഫലം;ധനസഹായം അനുവദിച്ച് സര്ക്കാര്
World പാകിസ്ഥാനെ പ്രണയിക്കുന്നവരോട് ; ക്രിസ്ത്യൻ യുവാവിനെ അടിച്ച് ഇഞ്ചപ്പരുവമാക്കി കാരണം മതനിന്ദ പോലും ! വീടും ഫാക്ടറിയും കത്തിച്ച് ചാമ്പലാക്കി
Kerala ഗുരുവായൂര് ക്ഷേത്രത്തില് ഭക്തര് നേരിടുന്ന ദുരനുഭവങ്ങള്: വിശദീകരണം തേടി മനുഷ്യാവകാശ കമ്മിഷന്
Kerala കണ്ണൂരില് ദളിത് യുവതിയുടെ ഓട്ടോയ്ക്ക് തീയിട്ട കേസ്: ദേശീയ മനുഷ്യാവകാശ കമ്മിഷന് റിപ്പോര്ട്ട് ആവശ്യപ്പെട്ടു
Kerala മെഡിക്കല് കോളേജ് ആശുപത്രി ഐ സി യു, വെന്റിലേറ്റര് ഫീസ് വര്ദ്ധന; മനുഷ്യാവകാശ കമ്മീഷന് കേസെചുത്തു